Chapter Title : വധു is a ദേവത 6 [Doli]
വന്നില്ല പെട്ടെന്ന് ഫോൺ വന്നു അമർ ഫോൺ എടുത്തു നോക്കി ശെരി ശെരി .. അവൻ ഫോൺ വച്ചു .
എന്താടാ ആരാ വിളിച്ചത്..
അമ്മുവാണ് എടാ അവള് വരില്ലെന്ന് അവള് അമലിൻ്റെ കൂടെ എവിടെയോ പോവന്ന് ...
ഭാവിയിലെ ഇന്ദ്രനിലേക്ക്
ആരോ കുലുക്കി വിളിക്കുന്നു
ദാസ് അങ്കിൾ ആണ്
എടാ മോനെ ഇന്ദ്ര നീ എന്തിനാ കരയുന്നെ ഡാ മോനെ....
ഇല്ല അങ്കിൾ കണ്ണിൽ പൊടി പോയതാണ്.. അല്ല അങ്കിൾ ഇന്ന് വരില്ല എന്ന് പറഞ്ഞു...
അവിടെ ഒരുപാട് ദിവസം ചടങ്ങ് ഉണ്ട് അപ്പോ ഞാൻ ഇങ്ങ് പോന്നു...
ആ അത് നന്നായി...
അങ്കിൾ ചായ കുടിച്ചോ...
ആ കുടിച്ചചു
അവൻ എവിടെ രാജ്...ഞാൻ ചോദിച്ചു
അവനെ ഞാൻ മഹിയുടെ ചേട്ടൻ്റെ വീട്ടിൽ ആക്കി... വെക്കേഷൻ ഒക്കെ അല്ലേ അവന് അവിടെ പോണം എന്ന് അപ്പോ വരുന്ന വഴി അവനെ അവിടെ ആക്കി...
അങ്കിൾ അമ്പലത്തിൽ പോയില്ലേ ..
ഇല്ല പോണം ഞാൻ നിങ്ങളെ വിളിക്കാൻ വന്നതാണ്...
അയ്യോ എനിക്ക് വയ്യാ അങ്കിളെ
ഓ ശെരി ആണല്ലോ ...
എന്ന പിന്നെ നമ്മക്ക് ഇവിടെ അങ്ങ് തമ്പ് അടിക്കാൻ അല്ലേ ..
ഡൺ അങ്കിൾ...
അപ്പോഴേക്കും അവള് വന്നു..
എന്നെ ഒന്ന് തുറിച്ച് നോക്കി ...
അച്ഛൻ എപ്പൊ വന്നു അച്ഛാ അവൾ ചോദിച്ചു....
അച്ഛൻ ഇപ്പൊ വന്നെ ഉള്ളൂ മോളെ അങ്കിൾ പറഞു....
എന്താ കൊറച്ച് ദിവസം കഴിഞ്ഞേ വരുള്ളു എന്ന് പറഞ്ഞിട്ട്.
അത് മോളെ അവിടെ അവർക്ക് എന്തൊക്കെയോ ചടങ്ങുകൾ ഉണ്ട് അതോണ്ട്
💬 Comments
View all comments