0%

Chapter Title : വധു is a ദേവത 6 [Doli]

Author : Doli Read All Parts 1.5K

ഞാൻ അവിടെ നിന്നില്ല .. അങ്കിൾ പറഞ്ഞു...രാജുകുട്ടനെ അമ്മായിയുടെ അവിടെ കൊണ്ടാക്കി കേട്ടോ മോളെ.... അങ്കിൾ കൂട്ടിച്ചേർത്തു...

മോൾടെ വൈയ്യയ്മ എങ്ങനെ ഉണ്ട് ഇപ്പൊ ..

ഇപ്പൊ. കുറവ് ഉണ്ട് അച്ഛാ. .

ഇന്ദ്രൻ ആണല്ലേ മോൾക്ക് ഹോസ്പിറ്റലിൽ കൂട്ട് ഉണ്ടായിരുന്നത്...അങ്കിൾ ചോദിച്ചു...

അതിന് എന്താ അങ്കിൾ ഇതൊക്കെ വലിയ കാര്യം ആണോ...ഞാൻ പറഞ്ഞു...

അങ്ങനെ ഓരോന്നും പറഞ്ഞു ഇരുന്നു എനിക്കാണെങ്കിൽ ബയങ്ങാര വിശപ്പ്...

പെട്ടന്ന് എൻ്റെ മുന്നിൽ ഒരു പ്ലേറ്റ് വന്നു ദോശയും ജാമും .. നോക്കിയപ്പോ അമൃത ആണ്...

അവളെ കെട്ടിപിടിച്ച് ഉമ്മകൊടുക്കാൻ ആണ് എനിക്ക് തോന്നിയത്....

താങ്ക്സ് ഞാൻ പ്ലേറ്റ് വാങ്ങി കൊണ്ട് അവളോട് പറഞ്ഞൂ...

അവള് ഓ എന്ന് മാത്രം പറഞ്ഞ അങ്ങ് പോയി...

ഞാൻ മുഴുവനും എങ്ങോട്ട് കഴിച്ചു.. ഉച്ചക്ക് കഴിക്കാത്ത കൊണ്ട് വയങ്ങര ഗ്യാസ് ട്രബിൾ പോലെ ... അധികം കഴിക്കാൻ പറ്റിയില്ല ..

പിന്നെ നേരെ അടുക്കളയിൽ പോയി . അവിടെ അവൾ അച്ഛന് ഫുഡ് കൊണ്ട് കൊടുത്തു അവളും കഴിക്കാൻ പോവായിരുന്നു..

പെട്ടന്നാണ് എനിക്ക് ഒരു കാര്യം ഓർമ വന്നത് ഞാൻ വേഗം പോയി അവൾക്ക് ആഹാരത്തിന് മുന്നേ കഴിക്കാൻ ഉള്ള മരുന്ന് കൊണ്ട് വന്നു.. അവൾക്ക് നേരെ കൈ മത്രം നീട്ടി.

അവൾ അത് വാങ്ങി വീണ്ടും എന്നെ പുച്ഛിച്ചു 3നിട്ട് അത് കഴിച്ച് പിന്നെ ദോശ കഴിക്കാൻ ഒരുങ്ങി...

അപ്പോ ഞാൻ പതുക്കെ പറഞ്ഞൂ .

ലിക്വിഡ് ഫുഡ് കഴിക്കാൻ ആണ് നഴ്സ് പറഞ്ഞത് .

ഞാൻ ഫ്രിഡ്ജ് തുറന്നു നോക്കി ഒന്നും

💬 Comments

View all comments