0%

Chapter Title : വധു is a ദേവത 6 [Doli]

Author : Doli Read All Parts 1.5K

പറഞ്ഞു...

.അത് തന്നെ നീ ഒന്നും പറയണ്ട അവളെ ഞങ്ങൾടെ കൂടെ വിടണം... അമ്മ അതും പറഞ്ഞ് അടുത്തേക്ക് വന്നു..

ഓക്കേ അവൾക്ക് ഇഷ്ടം ആണെങ്കിൽ വന്നോട്ടെ... ശ്രീ ആൻ്റി (ഹെഡ് മിസ്സ്) പറഞ്ഞു...

താങ്ക്യൂ ആൻ്റി എന്നും പറഞ്ഞ് ഞാൻ അങ്ങോട്ട് പോയി..

എന്നെ നോക്കി അമ്മയും ആൻ്റിയും കൂടെ ചിരിച്ചോണ്ട് നിന്നു...

ഇവനെ പോലെ എല്ലാവരെയും ഒരുപോലെ സ്നേഹിക്കാൻ ഇപ്പോഴത്തെ പിള്ളേർക്ക് പറ്റുമോ ഡീ.... ആൻ്റി അമ്മയോട് ചോദിച്ചു...

അവൻ്റെ ഇഷ്ടപെട്ടവർക്ക് വേണ്ടി അവൻ ജീവൻ വരെ കളയും അമ്മ പറഞ്ഞു..

ആരും കൊതിക്കുന്ന ഒരു മോൻ ആണ് ഇന്ദ്രൻ ആൻ്റി അമ്മയോട് പരഞ്ഞു...

ഡീ എൻ്റെ മോനെ കണ്ണുവക്കാതെ. ഡീ ദുഷ്ട്ടെ...

ഡീ ഞാൻ പലവട്ടം ചൊതിച്ചതാണ് എന്നാലും ഒന്ന് കൂടെ ചൊതിക്കുവാണ് ഇവനെ ഞങ്ങൾക്ക് തന്നൂടെ ആൻ്റി അപേക്ഷ പോലെ പറഞ്ഞു...

അത് മാത്രം നടക്കില്ല മോളെ അവൻ ആൾറെടി ഭുക്കട് ആണ്.. അമ്മ പറഞ്ഞു...

എന്ന് ഇപ്പൊ എന്നൊന്നും അറിയില്ല പക്ഷേ അമ്മുൻ്റെയും കണ്ണൻ്റെയും കാര്യം അവൾടെ വീട്ടുകാരും ഞങ്ങളും മനസ്സിൽ സൂക്ഷിക്കുന്ന ഒരു സ്വപ്നം ആണ്... അമ്മയുടെ കണ്ണ് നിറഞ്ഞു......

ഇതെല്ലാം കെട്ട് കൊണ്ട് അമൃത പുറത്ത് നിന്ന് വിങ്ങാൻ തുടങ്ങി... അവൾക്ക് മനസ്സ് നിറഞ്ഞു...

മഹാ മനസ്സിൽ ചെറുപ്പം മുതൽ മനസ്സിൽ സൂക്ഷിച്ചു വച്ച ഇന്ദ്രനൊടുള്ള സ്നേഹം ഈ യാത്രയിൽ വെളിപ്പെടുത്താൻ തീരുമാനിച്ചു

അങ്ങനെ പാക്കിംഗ് എല്ലാം തീർന്നു സമയം 10 ആവാറായി ...

ഇന്ദ്രൻ്റെ പപ്പ അവിടേക്ക് വന്നു...വന്നതും വെളിയിൽ നിൽക്കുന്ന ഇന്ദ്രനെയും അമറിനെയുo ആണ്

💬 Comments

View all comments