Chapter Title : വധു is a ദേവത 6 [Doli]
കണ്ടത്....
കാല് ഒക്കെ ഓക്കേ ആയില്ലേ മോനെ എല്ലാം ഓക്കെ ആണ്....
പിന്നെ പപ്പ മഹാ നമ്മുടെ കൂടെ വരുന്നുണ്ട് കേട്ടോ....
ഗ്രേറ്റ് അത് കൊള്ളാം..... എന്ന നമ്മക്ക് ഇറങ്ങിയാലോ പപ്പ ചൊതിച്ചു...
അമ്മ അമ്മ നമ്മക്ക് ഇറങ്ങാം ടാ കാർ തിരിക്ക് ഞാൻ പോയി വിളിച്ചിട്ട് വരം ഞാൻ അമറിനൊടു പറഞ്ഞു....
അമ്മ വാ പോവാം പപ്പ വന്നു...
ശെരി വരുന്നു..
മഹാ മഹാ കം ടാ നമ്മക്ക് പോവാം...
വരുന്നു ഇന്ദ്ര ...
അവൾ ഡ്രസും പാക് ചെയ്ത് വന്നു....
എല്ലാവരും ഇറങ്ങി...
അപ്പോ മിസ്സ് ഞങൾ ക്ലാസ്സ് കട്ട് അടിക്കാണ് ഞാൻ ആൻ്റിയോട് പറഞ്ഞു...
ആൻ്റി ടാ ടാ എന്നും പറഞ്ഞ് എൻ്റെ അടുത്ത് വന്നു....
ആൻ്റി പോയിട്ട് വരാം അങ്കിൾ ഇടക്ക് വരാം കേട്ടോ...
ആൻ്റി പോവാന് ഞാൻ ഒരു ഉമ്മ കൊടുത്തു...
ഇവിടെ വന്ന സ്വന്തം തള്ളയെ അവന് പിന്നെ വേണ്ട ..അമ്മ കുശുമ്പ് കാട്ടി...
ഡീ നിന്നെ കാൾ അവന് എന്നെ ആണ് ഇഷ്ടം അല്ലേടാ മോനെ..aunty ചോദിച്ചു..
സംശയം ഉണ്ടൊ ആൻ്റി....ഞാൻ പറഞ്ഞു...
എന്ന പിന്നെ നീ വരണ്ടടാ അമ്മ പറഞ്ഞു...
എനിക്ക് നിങൾ രണ്ടാളും ഒരുപോലെ ആണ്...ഞാൻ പറഞ്ഞു...
ഇത്ര പേര് എങ്ങനെ പോവും അമർ പറഞ്ഞു...
അയ്യോ അത് ശെരി ആണല്ലോ....
എന്ന ഒരു കാര്യം ചെയ്യ്. നിങൾ വണ്ടിയിൽ കയറിക്കോ ഞാനും അമറും മഹയുടെ സ്‌കൂട്ടിയിൽ വരാം... ഞാൻ പറഞ്ഞു...
അത് നല്ല ഐഡിയ ആണ് പപ്പ പറഞ്ഞു...
എന്നെ അമർ കാറിൽ
💬 Comments
View all comments