Chapter Title : വധു is a ദേവത 6 [Doli]
കൊറച്ച് കഴിഞ്ഞ് വരുമോ അവൻ ചൊദിച്ചു ..
ആ വരും ഞാൻ പറഞ്ഞു
എന്ന അപ്പോ അവട്ടെ അമൽ പറഞ്ഞ് നിർത്തി...
ശെരി ടാ....
അപ്പോ ഓക്കേ...
എടാ ഇന്ദ്ര പറയാട അമർ എന്നെ നോണ്ടി വിളിച്ച്...
ഒരു വേടിക്കുള്ള മരുന്ന് കൈവശം ഉള്ള സാനo ആണ് ആ പോയ ചെറ്റ...
എന്തായാലും നോക്കാം....
അവന് എന്തായിരിക്കും അവന് പറയാൻ ഉള്ളത്..
ആ നോക്കാം ... നോക്കാം........
അങ്ങനെ പോവുന്ന വഴിക്ക് ഒരു ചായയും കടിയും വാങ്ങി കഴിച്ചു.... ഇങ്ങനെ ഓരോന്ന് ആലോചിച്ചു...
ടാ എടുക്ക് ഞാൻ കീ അമറിനു കൊടുത്ത് ചായയുടെ പൈസ കൊടുത്ത് തിരിഞ്ഞതും ഫോൺ റിംഗ് ചെയ്തു അത് എടുത്ത് വണ്ടിയിൽ കയറാൻ പോയപ്പോ ആണ് ചായകടയുടെ താഴെ ഉള്ള കല്ലിൽ തട്ടി താഴേ വീണു ... ശേ നാണക്കേട് കാലിലെ നഖം മുറിഞ്ഞു ചോര വന്നു.... പെട്ടന്ന് അമർ വന്നു പിടിച്ച് എണീപ്പിച്ചു.. വീണ വീഴ്ചയിൽ എൻ്റെ ഫോൺ പൊട്ടി മൊത്തത്തിൽ തുംമ്പി ആയി....
എടാ കുഴപ്പം ഇല്ലല്ലോ... അവൻ ചൊതിച്ചു
ഇല്ല ഐഎം ഓക്കേ യാ യാ ഫൈൻ...
പതുക്കെ അവിടെ നിന്ന് എടാ കാറിൽ ടിഷ്യൂ ഉണ്ട് അത് എടുക്കു... പിന്നെ ടിഷ്യൂ വച്ച് നഖത്തെ അമർത്തി എന്നിട്ടു കൊറച്ച് വെള്ളം എടുത്ത് കഴുകി ....
അയ്യോ ഫോൺ പോയല്ലോ... എൻ്റെ പൊട്ടിയ ഫോൺ എടുത്തോണ്ട് അമർ പറഞ്ഞു...
ഏത് നെരതാണോ എന്തോ......
അങ്ങനെ വീട്ടിൽ എത്തി...
എല്ലാവരും ഉണ്ട്...
പപ്പ പപ്പ ഞാൻ വീട്ടിൽ എത്തിയതും തന്നെ
💬 Comments
View all comments