0%

Chapter Title : വധു is a ദേവത 6 [Doli]

Author : Doli Read All Parts 1.5K

അലറി വിളിച്ചു...

എന്താടാ എന്തിനാ വിളിച്ചു കൂവുന്നത്... അമ്മ വന്നു...

അമ്മ അയ്യോ എന്ത് പറ്റി കാലിൽ എന്താ ചോര...

അത് ഒന്നും ഇല്ല ഒന്നും കാല് ഇടറി വീണതാണ്.... ...

അയ്യോ നല്ലപോലെ മുറിഞ്ഞിട്ടുണ്ടല്ലോ ഇന്ദ്ര..

എന്താ എന്താ കൃഷ്ണ എന്താ അവിടെ പപ്പ വന്നു...

ദെ നോക്കിക്കേ എവിടെയോ പോയി വീണ് കാലും പൊട്ടിച്ചു വന്നിട്ടുണ്ട് മോൻ...

പപ്പ വന്നു നോക്കി ഇത്രയേ ഉള്ളോ ഇത് നിസാര മുറിവെ ഉള്ളൂ എൻ്റെ മോന് ഇത് ഒന്നും വിഷയം അല്ലാ ... പണ്ട് ഞാൻ ഇതിനെക്കാൾ വലിയ മുറിവ് ഒക്കെ ഉണ്ടാക്കിയിട്ടുണ്ട് ... പപ്പ പറഞ്ഞു...

ഡാ നീ പോയി ഒന്ന് വൃത്തി ആയി കുളിക്ക് എന്നിട്ട് ബാക്കി ഒക്കെ....പപ്പ എന്നോട് പറഞു..

അല്ലാ നീ എന്തിനാ എന്നെ കൂവി വിളിച്ചത് പപ്പ ചോദിച്ചു അപ്പോഴാണ് ഞാൻ അ കാര്യം ഓർത്തത് വണ്ടി എന്തിനാ ഇവിടെ നിർത്തിയത് അതും ഈ വെയിലത്ത്....

അത് ഇപ്പൊ പോവും അല്ലോ പപ്പ പറഞ്ഞു..

എന്ന പിന്നെ റോട്ടിൽ നിർത്തിക്കൂടെ അപ്പോ കൊറച് കൂടെ എളുപ്പത്തിൽ പോവാല്ലോ ....

ഉള്ളിൽ കയറിയതും നേരെ റൂമിൽ പോയ ഞാൻ അടുത്ത റൂമിലെ സൗണ്ട് കേട്ട് നോക്കിയത് ആണ് ...

അമ്മുവും അപ്പുവും ഇരുന്ന് എന്തോ സംസാരിക്കുന്ന് എന്നെ കണ്ടതും അവർ തിരിഞ്ഞ് നോക്കി...

എന്താ ഏട്ടാ മുട്ടിന്ന് ചോര വരുന്നത്.... അപ്പു ഓടി വന്നു.....

.ഇത് ഒന്നും ഇല്ല വീണതാണ് അവള് പറഞ്ഞപ്പോ ആണ് ഞാനും കണ്ടത് പാൻ്റ് കീറിയിരിക്കുന്നു ചോര

💬 Comments

View all comments