Chapter Title : വധു is a ദേവത 6 [Doli]
എന്നെ ഓർക്കരുത് ഒരിക്കലും എനിക്ക് വേണ്ടി കണ്ണീർ ഒഴുക്കരുത്.. എന്നോടുള്ള സ്നേഹം സത്യം ആണെകിൽ എനിക്ക് നീ വാക് തരണം....
ഇന്ദ്ര ഞാൻ നിനക്ക് വാക്ക് തരുവാണ്.. പക്ഷേ ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യും ടാ... അവൾ തേങ്ങി കരയാൻ തുടങ്ങി....
എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം നീ ആണ് സ്വന്തം പപയും അമ്മെയും ഇത്രയും സ്നേഹിക്കുന്ന മകൻ വേറെ ഉണ്ടാവുമോ...
ഞാൻ എങ്ങനെ ആണ് ഇന്ദ്ര നിന്നെ മറക്കുക ...
മറക്കണം നിനക്ക് വേറെ ജീവിതം ഉണ്ട്..
അടുത്ത ജന്മം എന്ന് ഒന്നുണ്ടെങ്കിൽ ഇന്ദ്രൻ എൻ്റെ മഹാലക്ഷ്മി തമ്പുരാട്ടിയുടെ കാൽക്കൽ സ്വന്തം ജീവിതം സമർപ്പിക്കും....
ഞാനും അതിന് വേണ്ടി കാത്തിരിക്കാം അടുത്ത ജന്മത്തിൽ എന്നെ പറ്റിച്ച നിന്നെ ഞാൻ കൊല്ലും ...
ഇപ്പൊ എൻ്റെ മഹകുട്ടി ഒന്ന് ചിരിച്ചേക്ക്..
എൻ്റെ കുട്ടിക്ക് എന്നെ കാൾ നല്ലൊരു ആളെ കിട്ടും ...
അപ്പോ നീ തന്നെ വിചാരിക്കും അയ്യേ ഇന്ദ്രനോക്കെ എന്ത് എന്ന്...ഞാൻ പറഞ്ഞു.
മതി മതി സുഗിപ്പിച്ചത്...
വാ നമ്മക്ക് പോവാം ... ഞാൻ അവളെയും വിളിച്ചോണ്ട് വീട്ടിലേക്ക് പോയി....
എല്ലാവരും ഒരേ വട്ട മേശ സമ്മേളനത്തിൽ ആണ്....
ചെറിയച്ഛൻ എന്നെ കണ്ടതും ഇവനെ ഇങ്ങനെ നിർത്തിയ മതിയോ ഏട്ടാ..ആ ബിസ്നസ് ഒക്കെ അങ്ങ് എൽപ്പിക്ക് ചേട്ടാ പിന്നെ ഒരു കല്യാണം ...
കല്ല്യാണം വേണമെങ്കിൽ കഴിപ്പിക്കാൻ ഞാൻ റെഡി ആണ് ...പപ്പ പറഞ്ഞു..
അതിൻ്റെ ഇടയിൽ മഹ എന്നോട് നാളെ ഉത്സവത്തിന് ഇടാൻ എന്തോ വാങ്ങി വരാം എന്നും പറഞ്ഞ് അമറിനെയും
💬 Comments
View all comments