0%

Chapter Title : വധു is a ദേവത 6 [Doli]

Author : Doli Read All Parts 1.5K

കൊണ്ട് വണ്ടി എടുത്ത് പോയി..

അതിന് പെണ്ണ് എവിടെ ചേറിയച്ചൻ ചോദിച്ചു..

പെണ്ണ് ഇവിടെ തന്നെ ഉണ്ടല്ലോ...നമ്മടെ ദാസൻ്റെ മോൾ അമൃത ...

പപ്പ ഒന്ന് ചുമ്മാതിരി പപ്പ ഞാൻ പറഞ്ഞു..

ചുമ്മതിരിക്കനോ നിൻ്റെയും അവൾടെയും നിശ്ചയം നടത്താൻ ആണ് ഞാൻ പ്ളാൻ ചെയ്തിരിക്കുന്നത് അതിന നമ്മൾ ഇപ്പൊ ഇങ്ങോട്ട് വന്നത്..

ആ ബെസ്റ്റ് പിന്നെ ഒന്ന് പോയെ പപ്പ

എന്ത് ഞങൾ അതങ്ങ് ഉറപ്പിക്കാൻ പോവ... പപ്പ പറഞ്ഞു....

അപ്പോഴേക്കും ഒച്ച കേട്ട് അമ്മയും മറ്റുള്ളവരും ഇങ്ങോട്ട് വന്നു....

എന്താ എന്താ ഇവിടെ ... അമ്മ വന്ന് ചോദിച്ചു...

അമ്മ നോക്കിക്കേ പപ്പ വെറുതെ അവശ്യം ഇല്ലാത്ത കാര്യം പറഞ്ഞ് ചൊറിയാൻ നോക്കുന്നു....

എന്താടാ എന്താ ആവശ്യം ഇല്ലാത്ത കാര്യം... ദേ എന്താടാ അവശ്യം ഇല്ലാത്ത കാര്യം നീ ഇങ്ങു വന്നെ മഹി ആൻ്റി എന്നെയും കൊണ്ട് അപ്പുറത്തേക്ക് പോയി...

എന്താടാ കുട്ടാ നീ ഇങ്ങനെ ചൂടാവുന്നത് പപ്പയൊട് കുറച്ച് മയത്തിൽ വേണ്ടെ സംസാരിക്കാൻ....എൻ്റെ ഇഷ്ടം ഇല്ലാതെ എൻ്റെ കല്യാണം നടത്തും എന്നൊക്കെ പറഞ്ഞ പിന്നെ ഞാൻ എന്ത് ചെയ്യാൻ ആണ്....

ഞാൻ മഹി ആൻ്റിയുടെ തോളിൽ തല വച്ച് ഇരുന്നു...

കുറച്ച് നേരത്തെ മൗനത്തിനു ഒടുവിൽ ആൻ്റി ചോദിച്ചു...

എന്താ നിനക്ക് എൻ്റെ മോളെ ഇഷ്ടം അല്ലേ ....

അത് ശെരി ആവില്ല ആൻ്റി....

കൊറച്ച് കഴിയുമ്പോ നിങൾ തന്നെ വിചാരിക്കും ഇത് നടക്കാത്തത് നന്നായി എന്ന് ഇന്ദ്രൻ പറഞ്ഞു അവസാനിപ്പിച്ചു....

ടാ എന്താ നിൻ്റെ ഉദ്ദേശം എല്ലാവരെയും പറഞ്ഞു പറ്റിക്കാൻ ആണോ...പപ്പ അതും

💬 Comments

View all comments