Chapter Title : വധു is a ദേവത 6 [Doli]
പറഞ് എൻ്റെ അടുത്തേക്ക് വന്നു....
ഞാൻ എന്ത് പറഞ്ഞ് എന്നാണ്... അല്ലെങ്കിലും 23. വയസ്സിൽ ആണോ കല്യാണം കഴിക്കുന്നത്....
നിന്നോട് ആരും ഇപ്പൊ തന്നെ കല്യാണം കഴിക്കണം എന്ന് പറഞ്ഞില്ല.. പക്ഷേ ഒരു പാവം പെൺകുട്ടിയെ ചതിക്കാൻ ആണ് നിൻ്റെ ഭാവം എങ്കിൽ നീ ഒരു കാലത്തും ഗുണം പിടിക്കില്ല ..
അമ്മ പപ്പയെ ഒതുക്കാൻ നോക്കുന്നുണ്ട്...
ആ പറഞ്ഞോ പറഞ്ഞോ.... എല്ലാo കേൾക്കാം .... ഞാൻ പറഞ്ഞു...
ഇത് വരെ ഉള്ളത് നീ വിട് ഇനി ഉള്ളത് ഞാൻ പറയാം നീ അത് ചെയ്യും ....കേട്ടല്ലോ പപ്പ പറഞ്ഞു...
എന്ത് വേണമെങ്കിലും കേക്കാം പക്ഷേ ഇത് നടക്കില്ല ...ഞാൻ അവിടുന്ന് പോവാൻ നിന്നു..
നീ എവിടേക്കാണ് ഈ പോവുന്നത്.... പപ്പ എൻ്റെ കൈയിൽ പിടിച്ചു....
എല്ലാവരും സൗണ്ട് കേട്ട് അങ്ങോട്ട് വന്നു....
വിട് പപ്പ വിടാൻ....
ഞാൻ കൈ ഒന്ന് കുതറി മാറാൻ നോക്കി.... ശക്തിയിൽ കുടഞ്ഞതും പപ്പ നിന്ന സ്റെപ്പിൽ നിന്ന് ബാലൻസ് തെറ്റി നിലത്ത്.. ഇരുന്നു...
അത്ര നേരം മിണ്ടാതെ നിന്ന അമ്മ പപ്പ നിലത്ത് വീണതും ഒരൊറ്റ അടി ചേവിട് പൊളിഞ്ഞു...
ജീവിതത്തിൽ ആദ്യം ആയി.. അമ്മ എന്നെ തല്ലി ഇത്ര നേരം നടന്നതിനെക്കാൾ എനിക്ക് ഒരു തെറ്റും ചെയ്യാത്ത എന്നെ അമ്മ ആദ്യമായി തല്ലി ...
അവിടെ ഉണ്ടായിരുന്ന എല്ലാരും ഒരു സെക്കൻ്റ് ഷോക്ക് ആയി നിന്നു...
കൃഷ്ണ ഞാൻ പപ്പ എന്തോ പറയാൻ വന്നു...
ഇറങ്ങട ഇറങ്ങി പോടാ നായെ ... അമ്മ അലറി....
എൻ്റെ കണ്ണ് നിറഞ്ഞു...
💬 Comments
View all comments