Chapter Title : വധു is a ദേവത 6 [Doli]
പിന്നെ ഇവിടെ കിടന്നു ഓവർ സീൻ ഇറക്കിയാൽ ഉണ്ടല്ലോ....
സീൻ ഉണ്ടാക്കിയ നീ എന്ത് ചെയ്യുമെടാ പണയട നീ എന്ത് ചെയ്യൂമെടാ ഞൊണ്ടി...
കണ്ടവടെ പോയി അയ്യേ മോശം....
എടാ ഞോണ്ടി നിൻ്റെ തന്ത ആണ് ...
ഞാൻ കൈ വീശി കിട്ടിയില്ല ....
അപ്പോഴേക്കും എല്ലാരും വന്നു...
അമ്മയും ആൻ്റിയും എല്ലാരും ഒരു അമ്പലം വൈയിബിൽ എത്തി...
ആൻ്റി വന്നു എൻ്റെ തലയിൽ തലോടി കൊണ്ട് പോയിട്ട് വരാം എന്ന് പറഞ്ഞു...
ഏട്ടാ പോയിട്ട് വരാം അപ്പു ആണ്..
ഓകെ മോളെ...
ടാ അടങ്ങി ഒതുങ്ങി ഇരിക്ക് കേട്ടല്ലോ വണ്ടി എടുത് പൊറത്തോട്ട് ഒന്നും പോവണ്ട കേട്ടല്ലോ...പപ്പ പറഞ്ഞു...
പപ്പ ഒരു കാര്യം പറയാൻ ഉണ്ട് ഇങ്ങ് അടുത്ത് വന്നെ ...
എന്താടാ രഹസ്യം ആണോ...
ഇങ്ങ് വന്നെ ..
അതെ പപ്പ എങ്ങോട്ടെങ്കിലും ട്രിപ്പ് പോവാം...
എന്താ ഇപ്പോ പെട്ടന്ന് പപ്പ ചോതിചു...
പ്ലീസ് പപ്പ ഇവിടെ ഇരുന്നു മടുത്തു...
നമ്മക്ക് ആലോചിക്കാം
പിന്നെ പപ്പ ഒരു കാര്യം കൂടെ എൻ്റെ ഫോൺ താഴെ വീണപ്പോ കേടായി അതും കൂടെ ...
അതൊക്കെ അമ്മയോട് പറഞ്ഞ് വാങ്ങിക്കോ എനിക്ക് വൈയ്യ...
.
അപ്പോഴേക്കും അമ്മ വന്നു...
ടാ എങ്ങോട്ടും പോവല്ലേ കണ്ണാ ഇല്ല
അമ്മ എന്നെ വന്നു കെട്ടിപിടിച്ച് ഉമ്മ തന്നു
പിന്നെ അമ്മ ഒരു കാര്യം ....
എന്താടാ...
.ചെവി താ അതെ അമർ തേണ്ടിക്ക് ഇതിരി അഹങ്കാരം കൂടുതൽ അമ്മ നൈസ് ആയി പപ്പയോട് പറഞ്ഞ് ആ കാറിൻ്റെ കീ ഒന്ന്
💬 Comments
View all comments