Chapter Title : വധു is a ദേവത 6 [Doli]
വാങ്ങിക്കാൻ പറ...
.
എടാ പാവം എടാ അവൻ ...അമ്മ പറഞ്ഞു...
ഇല്ല ഇല്ല വാങ്ങിക്കൻ പറ അമ്മ...
ശെരി ശെരി ഞാൻ പറയാം ...
അത് കാണാൻ വേണ്ടി ഞാൻ പൊറത്തേക്ക് പോയി അപ്പോ കണ്ട കാഴ്ച...
ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന പപ്പ എൻ്റെ മുഖത്ത് നോക്കി പ്ലിങ് ആയി നിക്കുന്ന അമർ ...
യൂ ഔട്ട് എന്ന് ഞാൻ ആക്ഷൻ കാണിച്ചു..
പോടാ പട്ടി എന്ന് അവൻ പറഞ്ഞു.. എന്നിട്ട് ചിരിച്ച് എനിക്ക് റ്റാറ്റ തന്ന് കേറി....
ഞാൻ ഉള്ളിലൊട്ട് കേറാൻ തിരിഞ്ഞതും അമൃതയെ കണ്ടൂ.. എൻ്റെ പിന്നിൽ നിപ്പുണ്ട് കക്ഷി...
കുറച്ച് നേരം ടീ വി കണ്ടൂ... പിന്നെ മെഡിസിൻ ബോക്സ് എടുത്ത് വച്ച് മുറിവ് ക്ലീൻ ചെയ്യാൻ തുടങ്ങിയതും അവൾ ചുമരിൻ്റെ അടുത്ത് ചാരി നിൽപ്പുണ്ടായിരുന്നു..
എനിക്ക് കാല് നടക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടായിരുന്നു.... അത് കണ്ട അവൾ അവനെ സഹായിക്കാൻ വന്നു..
പെട്ടന്ന് അവളുടെ സഹായത്തെ നിരസിച്ച് കൊണ്ട് ഞാൻ എണീറ്റു പോയി...
ഒരുപക്ഷേ അതാണ് നല്ലത്... എന്ന് എനിക്ക് തോന്നി ഇനിയും ഇവളുടെ കൂട്ട് കൂടി വിഷമിക്കണ്ട എന്ന് ഞാൻ വിചാരിച്ചു....
എന്തായാലും അവൾക്ക് അത് ഭയങ്കര വിഷമം ആയി എന്ന് എനിക്ക് മനസ്സിലായി...
സാരം ഇല്ല അല്ലെങ്കിൽ മൂഞ്ചും.. അല്ലെങ്കി മൂഞ്ചും...
അമൃതയുടെ മാനസികാവസ്ഥ മറിച്ചായിരുന്നു... ഇത്രയും വെറുക്കാൻ താൻ എന്ത് തെറ്റാണ് ചെയ്തത്....ഒന്നില്ലെങ്കിലും തനിക്ക് പറയാൻ ഉള്ളത് കേക്കാൻ മനസ്സ് കാണിച്ച് കൂടെ...
ശെരി ഇനി ഞാൻ ആയിട്ട് അവനെ സ്നേഹിക്കാനും പോവുന്നില്ല അവൻ്റെ മുൻപിലും
💬 Comments
View all comments