0%

Chapter Title : വധു is a ദേവത 6 [Doli]

Author : Doli Read All Parts 1.5K

പോവുന്നില്ല... അത്രയും എങ്കിലും മനസ്സമാധാനം അവന് കിട്ടും എങ്കിൽ അങ്ങനെ ആയികൊട്ടെ ... അവൾ മനസ്സിൽ വിചാരിച്ചു...

എന്താണ് ഇരുന്നിട്ട് ഇരിപ്പ് ഒറക്കാത്തത്ത്

അതിൻ്റെ കൂടെ

ഒടുക്കത്തെ വിശപ്പ് ഇന്ദ്രൻ വയറ് തടവി

അവളോട് അങ്ങനെ ചെയ്യണ്ടയിരുന്നു.. എന്നാലും എങ്ങനെ ഇരുന്നതായിരുന്നൂ..

ഇന്ദ്രൻ ഫ്ലാഷ്ബാക്കിലേക്ക് പോയി.

ചെറുപ്പം മുതലേ ഫ്രണ്ട്സ് ആയാ രാമനാഥൻ ദാസ് ...

വലുതായപ്പോൾ... അവർ കല്യാണം കഴിക്കുന്നു അവർക്ക് മക്കൾ ഉണ്ടാവുന്നു..

നിൻ്റെ മോൾ എൻ്റെ മകനും എൻ്റെ മകൻ നിൻ്റെ മോൾക്കും ഹേ രണ്ടും ഒന്നല്ലേ ....

അത് എന്തോ ആയികോട്ടെ... അങ്ങനെ അവരുടെ മക്കൾ ആയാ ഇന്ദ്രനും അമൃതയും ചെറുപ്പം മുതൽക്കെ നല്ല കൂട്ടുകാർ ഏകദേശം നിറം സിനിമയിലെ ചാക്കോച്ചൻ ശാലിനിയെ പോലെ... അവരുടെ വീട്ടുകാർ ഇവരുടെ റിലേഷൻ കണ്ട് എല്ലാം മൺകലം ആയി നടക്കും ഇന്ന് പ്രത്യാശിച്ചു...

അങ്ങനെ ഇവരുടെ പ്ളസ് വൺ കാലം എല്ലാത്തിനും ഒട്ടമനസ്സ് പോലെ നടന്നിരുന്ന അമറും ഇന്ദ്രനും അവർക്ക് ഇടയിൽ അമലിൻ്റെ കടന്നു വരവ്...

അവരുടെ ഇടയിൽ കയറി വന്നു അവൻ അമൃതയും ആയി ഫയങ്കര ഒട്ടൽ എന്നാൽ ഇന്ദ്രന് അത് അങ്ങോട്ട് ഇഷ്ടപ്പെട്ടില്ല... പക്ഷേ അതൊന്നും അവൻ അത്ര മൈൻഡ് ആക്കിയില്ല...അല്ലാ അവൾക്ക് അത് കുഴപ്പം ഇല്ലെങ്കിൽ പിന്നെ എനിക്കെന്ത്...

അങ്ങനെ ഇന്ദ്രൻ്റെ 18 ത് ബർത്ത്ഡേ വന്നു... ഇപ്പോഴത്തേയും പോലെ ഈ പ്രാവിശ്യവും അമ്മ രാവിലെ തന്നെ അമ്മ വന്ന് വിഷ് ചെയ്തു പിന്നെ പപ്പ അമർ എല്ലാരും വന്ന് വിഷ് ചെയ്തു പക്ഷേ അമൃതയുടെ മാത്രം വന്നില്ല അത്

💬 Comments

View all comments