0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 831

ഒരു കുറി നടക്കുമ്പോൾ ഉള്ള ആ കൊലുസിൻ്റെ ശബ്ദം ഹിറ്റ്സ്സ് സോ ഹാർഡ്‌ലി...... പക്ഷേ ഇന്ദ്രൻ്റെ ഉള്ളിൽ ആരോ ഒരു വെറുപ്പ് കോരി ഇട്ടൊണ്ടിരിപ്പുണ്ടയിരുന്നൂ .....

ഒരു നിമിഷം ഇരുവരുടെയും കണ്ണുകൾ ഉടക്കി പക്ഷേ അതിന് ഒരുപാട് ആയുസ്സ് ഉണ്ടായിരുന്നില്ല... ഇന്ദ്ര ന്ന് വിളിച്ചോണ്ട് മഹ കയറി വന്നു....

എന്താണ് മോളെ സുന്ദരി ആയല്ലോ ഞാൻ പറഞ്ഞു...

ആണോടാ അവൾ ചോദിച്ചു...

അതെ ഇപ്പൊ കണ്ട ഒന്ന് കല്യാണം കഴിച്ചാൽ കൊള്ളാം അത് ഞാൻ മറ്റവളെ ചൊറിയാൻ വേണ്ടി പറഞ്ഞതാണ്........

ഞാൻ റെഡി ആണ് അവൾ പറഞ്ഞു...

എന്ന ഞാൻ ഇന്നലെത്തന്നെ റെഡി..... ഞാൻ പറഞ്ഞു.....

അല്ലാ നീ റെഡി ആവുന്നില്ല അവൾ ചോദിച്ചു...

ഇല്ലടാ എനിക്ക് ഒന്ന് പൊറത്ത് പോണം..... ഞാൻ പറഞ്ഞു....

എങ്ങോട്ട് ആണ് അവൾ ചോദിച്ചു....

നാളെ തൊട്ട് നല്ലവൻ ആവൻ പോവല്ലേ അപ്പോ ഇന്ന് കട്ട അലമ്പ് ആവാം എന്ന് വിചാരിച്ചു.... ഞാൻ പറഞ്ഞു....

എങ്ങോട്ടാ വെള്ളം അടിക്കാൻ ആണോ.. അവൾ ചോദിച്ചു...

അയ്യേ അല്ല ഞാൻ ചുമ്മാ പറഞ്ഞതാണ് .....ഇത് വേറെ ഒരു കാര്യം ഉണ്ട്

സീക്രട്ട് ആ അവൾ ചോദിച്ചു..

ഇപ്പൊ സീക്രട്ട് ആണ് ഞാൻ പറഞ്ഞു ..

എന്നാ പോയിട്ട് വാ

ശെരി ടാ , ആ പിന്നെ എനിക്ക് നിന്നോട് സംസാരിക്കണം ഞാൻ അവളോട് പറഞ്ഞു....

ശെരി ടാ പിന്നെന്താ പോയിട്ട് വാ അവൾ പറഞ്ഞവിട്ടു ...

താഴെ ചെന്ന പപ്പയുടെ കൈയ്യിന് കാറിൻ്റെ കീ വാങ്ങാം എന്ന് വിചാരിച്ച് ഞാൻ നേരെ ചെന്ന് പെട്ടത്

💬 Comments

View all comments