0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 830

പോവ അവൻ ഇറങ്ങാൻ പോയി....

ടാ പൊട്ടാ ടാ അമറെ .... എന്താടാ അവൻ ചോദിച്ചു....

എന്താണ് ലബ് ആണോ...... അറിയില്ല ടാ അവൻ പറയാൻ തുടങ്ങി. അതായത് അവള് നിന്നോട് കാണിക്കുന്ന കെയർ നിനക്ക് വേണ്ടി സംസാരിക്കുന്നത് 3ള്ളം കണ്ടപ്പോ ഒരു ആരാധനാ തോന്നി .. നമ്മക്ക് ഒന്നും ഇത് പോലെ പറയാൻ അരും ഇല്ലല്ലോ എന്ന് അവൻ വിഷമം പങ്ക് വച്ചു.....

അതെ അതെ അതെ അതേ ഞാൻ പറഞ്ഞു....

കളിയാക്കുവോന്നും വേണ്ട ഞാൻ സത്യം ആണ് പറഞ്ഞത്..... അവൻ പറഞ്ഞു...

ശെരി അങ്ങനെ നിനക്ക് എന്തെങ്കിലും ഫീലിംഗ്സ് അടിച്ചാ പറയണം കേട്ടോ....

ശെരി അവൻ ചിരിച്ചു.... വാ പോവാം .

എങ്ങോട്ട്.. ഞാൻ ചോദിച്ചു...

വൈകുന്നേരം അമ്പലത്തിൽ പോണം അറിയില്ലേ അവൻ എന്നെ ഓർമ്മിപ്പിച്ചു.....

ഓ അത് ഉണ്ടല്ലേ.... ഞാൻ പറഞ്ഞു...

ആ വാ കുളിക്കാൻ പോവാം അവൻ വിളിച്ചു.... അപ്പോ മിസ്റ്റർ മഹാലക്ഷ്മി അല്ല അമർ വിട്ടോ ഞാൻ വന്നേക്കാം....

ടാ ടാ... ശെരി ശെരി...അവൻ താഴോട്ട് പോയി.....

5 മിനിറ്റ് റൂമിൽ ഇരുന്നു... ഇനി എന്ത് അതാണ് മനസ്സ് മുഴുവൻ.....

ഒരു നിമിഷം അവിടെ ഉണ്ടായിരുന്ന തൻ്റെ ഡയറി ഇന്ദ്രൻ കൈകൊണ്ട് എടുത്തു.....

അതാണ് യദാർത്ഥ ഇന്ദ്രൻ ....

എല്ലാം ഒന്ന് ഓടിച്ച് നോക്കി പെട്ടന്ന് ഫ്ലാഷ്ബാക് ഹിറ്റ് ചെയ്ത ഇന്ദ്രൻ അത് അങ്ങോട്ട് ഇട്ടിട്ട് പൊറത്ത് ഇറങ്ങി....

ഇറങ്ങാൻ നേരം ആണ് മുകളിലോട്ട് വരുന്ന അമൃതയെ ഇന്ദ്രൻ കാണുന്നത്...

നല്ല പട്ടുപാവാട സ്വർണ മാല പിന്നെ നെറ്റിയിൽ ചെറിയ

💬 Comments

View all comments