0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 829

പ്ലാൻട് എബൗട് അവർ ഫക്കിംഗ് മാരജ് അറിയോ..... ഞാൻ നിന്ന് വിറച്ചു.... പക്ഷേ എനിക്ക് ഒരു കാര്യം ഇപ്പൊ മനസ്സിലായി ഷി ഡോണ്ട് ഡിസർവ് മൈ ലൗ.... ഞാൻ കൂട്ടിച്ചേർത്തു....

അപ്പോ നീ പറഞ്ഞതോ.... എല്ലാം നിങ്ങളുടെ ഇഷ്ടം എന്ന്.... അമർ ചോദിച്ചു....

യാ ഐ ഹാവ് നോ ഓപ്ഷൻ മാൻ...... ആ ബിച്ചിനെ കെട്ടുക അല്ലാതെ വേറെ ഓപ്ഷൻ ഇല്ല അല്ലെങ്കിൽ ഞാൻ ചാവണം ... ഞാൻ പറഞ്ഞു... നീ എന്തൊക്കെ ആണ് ഇന്ദ്ര പറയുന്നത്.... അവൻ വിഷമ ഭാവത്തോടെ പറഞ്ഞു....

നീ പേടിക്കണ്ട ചാവാൻ ഞാൻ റെഡി അല്ല ... ഞാൻ പറഞ്ഞു...

നീ ഇങ്ങനെ ഒന്നും ആലോചിക്കണ്ട കേട്ടല്ലോ എല്ലാം ശെരിയാവും..... അവൻ പറഞ്ഞു...

ഇല്ല നമ്മക്ക് ഇത് ഇവിടെ വിടാം ഞാൻ പറഞ്ഞു . അതാണ് നല്ലത് അവൻ പറഞ്ഞു.... . എടാ ഇങ്ങ് വന്നെ അല്ല എന്താണ് മഹാലക്ഷ്മിയും ആയി റൂട്ട് വലി പോലെ... ഞാൻ പറഞ്ഞു...

പോടാ നിനക്ക് തൊന്നിയതാവും....അവൻ ചെറിയ ബ്ലഷ് ഇട്ട് പറഞ്ഞു...

ആണോ അവൾക്ക് വേറെ ചെക്കൻ ഉള്ളതാണ് കെട്ടോടാ അമൈരെ ഞാൻ പറഞ്ഞു.... ഒന്ന് പോടാ ചുമ്മാ അവൾക്ക് നിന്നെ അല്ലേ ഇഷ്ടം.. അവൻ പറഞ്ഞു... അപ്പോ നീ അത് അറിഞ്ഞോ ഞാൻ ചോദിച്ചു....

ആ അവള് പറഞ്ഞു... അതെ അതെ ഈ മാരണത്തെ എങ്ങനെ എങ്കിലും ഒഴുവാക്കിട്ട് വേണം അവളെ കെട്ടി സുഖം ആയി ജീവിക്കാൻ ഞാൻ പറഞ്ഞു ....എണീറ്റ് അവനെ ഇടങ്കണ്ണിട്ട് അവനെ നോക്കി.....

നീ എന്തോ ചെയ്യ് ഞാൻ

💬 Comments

View all comments