Chapter Title : വധു is a ദേവത 8 [Doli]
നിൻ്റെ പപക്കും മമ്മിക്കും നാട്ടുകാരുടെ മുന്നിൽ ഉള്ള നിലയും വിലയും നിനക്ക് അറിയാലോ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അതെല്ലാം പോയി... നിൻ്റെ അമ്മയും അച്ഛനും അല്ലേ അവർക്ക് നിന്നെ ശാസിക്കനോ തല്ലാനോ അവകാശം ഇല്ലെ ആൻ്റി കൂട്ടിച്ചേർത്തു......
എനിക്ക് ചെറിയ വിഷമം ആയി ....
വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല നീ ഒരു പൊടിക്ക് അടങ്ങാൻ നോക്ക് മോനെ
ശെരിയാണ് ആൻ്റി പറഞത് വീട്ടുകാർ പറയുന്നത് കെട്ട് നടക്കണം അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല...
അതെ അവരുടെ ആഗ്രഹം നടതികൊടുക്കൻ പറ്റിയോ ഇല്ലയോ അത് രണ്ടാമത് പക്ഷേ അത് ചെയ്യാൻ ശ്രമിക്കുക എന്നതാണ് മുഖ്യം ആൻ്റി പറഞ്ഞു....
ആൻ്റിക്ക് അറിയാലോ അവർ എന്താണ് ആഗ്രഹിക്കുന്നത് എന്ന്.... എന്താ എനിക്കറിയില്ല ആൻ്റി കള്ളം പറഞ്ഞ്...
ചുമ്മാ ചുമ്മാ ആൻ്റി കള്ളം പറയുവാ...
സത്യം ആയിട്ടും എനിക്കറിയില്ല ആൻ്റി ആണയിട്ടു പറഞു... നീ കാര്യം പറ...
അത് എൻ്റെയും നിങൾടെ മോളുസ്സിൻ്റെയും കല്യാണം
ആണോ ആൻ്റി കണ്ണ് വിടർത്തികൊണ്ട് ചോദിച്ചു...
ഒരുപാട് അങ്ങ് അഭിനയിച്ച് മറിക്കല്ലെ ആൻ്റി....
ഹിഹി ചിരിച്ചു കൊണ്ട് ആൻ്റി എന്നെ നോക്കി ....
ആൻ്റി പറ ആൻ്റിക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ... സത്യം പറയണം...
സത്യം പറയണോ
പറ ആൻ്റി
എന്ത് പറയാൻ അങ്കിൾ കേറി വന്നു.
അങ്കിൾ ഒരു പത്തുമിനിറ്റ് ഞങൾ പേഴ്സണൽ ആയി സംസാരിക്കുവാണ് ഞാൻ പറഞ്ഞു...
ആയിക്കോട്ടെ ഞാൻ ആയിട്ട് ചർച്ച മുടക്കി എന്ന് വേണ്ട .... അങ്കിൾ അതും പറഞ്ഞ് പൊറത്തോട്ട് പോയി..... ശെരി ആൻ്റി പറ.... ആൻ്റിക്ക് അങ്ങനെ
💬 Comments
View all comments