Chapter Title : വധു is a ദേവത 8 [Doli]
വല്ല ആഗ്രഹം ഉണ്ടൊ.....
പറയട്ടെ പറ ആൻ്റി... എൻ്റെ ജീവിതത്തിൽ ഇനി ഉള്ള ഏറ്റവും വലിയ ആഗ്രഹം ഇത് മാത്രം ആണ്.... അതും പറഞ്ഞു ആൻ്റി സോഫയിൽ നിന്ന് എണീറ്റു...
പാവം കണ്ണോക്കെ നിറഞ്ഞു...
തിരിഞ്ഞ് നടന്നോട് ആൻ്റി കണ്ണ് തുടച്ചു....
ആൻ്റി എന്താണ് ഇവടെ ഇരിക്ക്....ഞാൻ ആൻ്റിയെ പിടിച്ച് ഇരുത്തി ഞാനും കൂടെ ഇരുന്നു....
എന്നെ ഒന്ന് നോക്കി ചിരിച്ച് കൊണ്ടു ആൻ്റി പറഞ്ഞു... ടാ മോനെ നിനക്കറിയില്ല പണ്ട് നീയും അമ്മുവും എന്ത് കൂട്ടായിരുന്ന് എന്ന് .... ഇന്ദ്രൻ കഴിഞ്ഞേ അവൾക്ക് വേറെ ആരും ഉള്ളൂ അത് പോലെ തന്നെ ആണ് നിനക്ക് പിന്നെ എന്നോ പതുക്കെ നിങൾ അഗലാൻ തുടങ്ങി... ആൻ്റി നിർത്തി....
പണ്ടത്തെ കാര്യങ്ങൾ എൻ്റെ ഉള്ളിലൂടെ ഒരു ട്രെയ്ൻ പോലെ ഓടി നടക്കുവായിരുന്നു അപ്പോ .. പെട്ടന്ന് അമലിൻ്റെ മുഖം മനസ്സിൽ വന്നതും പെട്ടന്ന് ഞാൻ സ്വഭോതത്തിലേക്ക് തിരിച്ചു വന്നു....
പക്ഷേ ഇന്ന് അങ്ങനെ അല്ലാ സാഹചര്യം ആൻ്റി തുടർന്ന് പറയാൻ തുടങ്ങി....
ആൻ്റി എന്നോട് ഇതിനെ പറ്റി ഒരിക്കൽ പോലും പറഞ്ഞില്ലാലോ ആൻ്റി....
എങ്ങനെ ആ മോനെ നിന്നോട് ഞാൻ ഇത് പറയുന്നത്.. അങ്ങനെ ഞാൻ പറഞ്ഞത് കൊണ്ട് മാത്രം നീ അവളെ സ്വീകരിക്കുമോ....
അതിന് എനിക്ക് ഉത്തരം ഇല്ലാതെ പോയി..... ഞാൻ എൻ്റെ തല ആൻ്റിയുടെ തോളിൽ വച്കൊണ്ട് ഇങ്ങനെ ഇരുന്നു.....
വാ നമ്മക്ക് പോവാം ആൻ്റി എന്നെ എണീപ്പിച്ചു....
ആൻ്റി...
എന്താടാ ആൻ്റി തിരിഞ്ഞ് നോക്കി ആൻ്റിയുടെ ആഗ്രഹം നടക്കും..... ഞാൻ പറഞ്ഞു....
എടാ എനിക്ക്
💬 Comments
View all comments