Chapter Title : വധു is a ദേവത 8 [Doli]
....അമ്മ പറഞ്ഞു...
എടി കല്യാണം ഒടനേ നടത്താൻ ആണോ നിൻ്റെ പ്ളാൻ...
പിന്നെ അല്ലാതെ അമ്മ പറഞ്ഞു... എടി അതല്ലടി കല്യാണം കൊറച്ച് കഴിഞ്ഞ് നടത്താം ആൻ്റി പറഞ്ഞു... എന്തടി നിനക്ക് പ്രന്താണോ ഞാൻ നാളെ എങ്കിൽ നാളെ എന്ന് വിചാരിച്ചു ഇരിക്കുമ്പോ നീ കളിക്കല്ലേ മഹി....അമ്മ പറഞ്ഞു...
എടി അതല്ല ബിസിനെസ്സ് ഇപ്പൊ ഇച്ചിരി ഡൗൺ ആണ് ആൻ്റി പറഞ്ഞു...
അതുകൊണ്ട്.....
അതുകൊണ്ട് ഇത്തിരി ടൈം ഒന്ന് റെഡി ആയാൽ കൊറച്ച് ഫണ്ട് റെഡി ആക്കാം ആയിരുന്നു....
മഹി നിനക്ക് വല്ല വെള്ളിടിയും വെട്ടിയോടി... അമ്മ പറഞ്ഞു...
എനിക്ക് വേണ്ടത് നിൻ്റെ മോളെ ആണ് എൻ്റെ മോന് ഒരു ക്യുട്ട് ഭാര്യയെ അല്ലാതെ നിൻ്റെ പണവും കുന്തവും ഒന്നും അല്ല ....അമ്മ ചിരിച്ചോണ്ട് പറഞ്ഞ്...
എന്നാലും
ഒരെന്നലും ഇല്ല അതെ വൈകീട്ട് വീട്ടിലോട്ടു വാ പിന്നെ ഇനി നീ പൈസ ഒന്നും ഓർക്കണ്ട കേട്ടല്ലോ... അമ്മ പറഞ്ഞു പിന്നെ നിനക്ക് അത്ര നിർബന്ധം ആണെങ്കിൽ എനിക്ക് അന്ന് കണ്ട മറ്റെ വൈര മാല വാങ്ങി തന്നാമത്തി മറ്റെ 5 ലക്ഷത്തിൻ്റെ ? അമ്മ പറഞ്ഞു
അയ്യാ അത് മതിയോ ആൻ്റി ചോദിച്ചു...
തൽക്കാലം അത് മതി അമ്മ പറഞു
ശെരി ശെരി വാ പോവാം.....
അങ്ങനെ പൂജക്ക് നിക്കുംബോ ഇന്ദ്രൻ അമൃതയെ തന്നെ നോക്കിക്കൊണ്ട് നിന്നു ഒരു വശത്ത് തന്നെ സ്നേഹിക്കുന്ന ഒരുകൂട്ടം ആൾക്കാരുടെ കണ്ണീരും സന്തോഷവും ഒരുപോലെ അതെ സമയം അമൃത കാരണം തനിക്കുണ്ടായ പ്രശ്നങ്ങൾ എല്ലാം കൂടെ അവനെ വല്ലാതെ ഹോണ്ട ചെയ്യുന്നു
💬 Comments
View all comments