0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 826

കഴുതെ കഴുതെ ഫൂഡ് സമയത്തിന് കഴിച്ചൂടെ അമ്മ എന്നെ തോളത്ത് തല്ലികൊണ്ട് പറഞ്ഞു....

എന്താടാ ഇത് നിൻ്റെ കാര്യം വല്ലാത്ത കടുപ്പം തന്നെ ആണ്...പപ്പ കൂടെ ചേർന്നു....

നിങ്ങൾക്ക് ഇപ്പൊ എന്താ സീൻ.ഞാൻ ചെയറിൽ നിന്ന് എഴുനേറ്റു കൊണ്ട് ചോദിച്ചു....

ഇരിക്കട ഇരിക്കാൻ മരിയാതക്ക് സംസാരിക്കു അവൻ്റെ ഒരു സീൻ അമ്മ കലിപ്പിൽ ആയി...

നിൻ്റെ കോപ്രായങ്ങൾ ഒക്കെ കണ്ടില്ലാന്നു നടിച്ചു കൂടെ നടന്നത് പിള്ളേരെ കെട്ടിയിട്ടു വളർത്തരുതല്ലോ എന്ന് വിചാരിച്ചാണ്.... അമ്മ അതും പറഞ്ഞ് അടുക്കളയിലൊട്ട് നടന്നു...

പെട്ടന്ന് അങ്ങോട്ട് പോയ അമ്മ തിരിച് വന്നു ഇന്ദ്ര മറിയാതക്ക് അടങ്ങി ഒതുങ്ങി ഇവിടെ ഞാൻ പറയുന്നതും കേട്ട് ഇരുന്നോണം നിന്നെ നന്നാക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ അമ്മ ഉറഞ്ഞ് തുള്ളി....

തൃപ്തി ആയല്ലോ ഇങ്ങനെ ഒന്നും സംഭവിക്കാതിരിക്കാൻ ആണ് ഞാൻ നിന്നോട് മരിയാതക്ക് പറഞ്ഞത് ഒരു പോടിക്ക് അടങ്ങാൻ പപ്പ പറഞ്ഞു....

ഇനി വരുന്നത് ഒക്കെ നീ ഒറ്റക്ക് അനുഭവിച്ചോ കേട്ടല്ലോ ഞാൻ ഇല്ല ഇതിൽ പപ്പ കൂട്ടിച്ചേർത്തു....

ടാ ടാ അമ്മ വിളിച്ചു... ഇവിടുന്ന് പോയ ഉടനെ തന്നെ പപ്പയുടെ കൂടെ ചേർന്നോ കേട്ടല്ലോ....

ദേ ആ കൺസ്ട്രക്ഷൻ ഇവനെ എൽപ്പിച്ചേക്ക് അമ്മ പപ്പായൊട് പറഞ്ഞു.... അല്ലാ അത് വേണോ പപ്പ പതുക്കെ പറഞു..

എന്ത്ന്നെ അമ്മ ഒച്ചയിൽ ചോദിച്ചു..

അല്ലാ ഒന്നും ഇല്ല ഇവൻ വരുമോ എന്ന് . പപ്പ വിരണ്ടു ?

അപ്പോ എൻ്റെ കോളജ് ഞാൻ ചോദിച്ചു.... അയ്യോ എൻ്റെ പൊന്നു മോൻ പാച്ചത് മതി മോൻ

💬 Comments

View all comments