0%

Chapter Title : വധു is a ദേവത 8 [Doli]

Author : Doli Read All Parts 827

പാച്ച് സപ്ലി മൊബൈൽ നമ്പറിൻ്റെ കാൾ വലുതായി അമ്മ എന്നെ അറഞ്ഞം പോറഞ്ഞം ട്രോളി.....?? ഇതെല്ലാം കെട്ട് അമർ പതുക്കെ ഇരുന്നിടത്ത് നിന്ന് പതുക്കെ എണീറ്റു...

എങ്ങോട്ടാ അമ്മ അവനെ നോക്കി ചോദിച്ചു....

ഒന്നുമില്ല ആൻ്റി നിങൾ ഫാമിലി പേഴ്സണൽ ആയി സംസാരിക്കുമ്പോൾ ഞാൻ എന്തിനാ... അവൻ പറഞ്ഞു....

തൽക്കാലം എൻ്റെ പൊന്നുമോൻ നമ്പർ ഇടാതെ, നിനക്കും ഇതൊക്കെ ഭാദകം ആണ് കേട്ടല്ലോ അമ്മ പറഞ് അവസാനിച്ചു....

നമ്മക്ക് ഇതൊക്കെ പിന്നെ സംസാരിക്കാം താൻ അവർക്ക് ഫുഡ് കൊടുക്ക് കൃഷ്ണെ... പപ്പ പറഞ്ഞു....

അമ്മ ഫുഡ് കൊണ്ട് തന്നു...

നല്ല വിശപ്പ് ഉണ്ട് ജീവിതത്തിൽ ആദ്യം ആയി ആണ് ഇത്ര നേരം കഴിക്കാതെ ഇരിക്കുന്നത് .... വൃദം എടുക്കുന്നവർ ഒക്കെ മാസ് തന്നെ ഞാൻ മനസ്സിൽ വിചാരിച്ചു....

കഴിക്കടാ അമ്മ പെട്ടന്ന് സ്നേഹനിധിയായ അമ്മ ആയി മാറി....

എന്താണ് ഈ ചിരി കഴുത്ത് പോവുമോ ദൈവമേ..... ഞാൻ വിചാരിച്ചു...

എന്തായാലും ഇനി രക്ഷ ഇല്ല തൽക്കാലം ഫൂഡ് കഴിക്കാം ഞാൻ വിചാരിച്ചു....

പിന്നെ ഫുഡ് അടി ഒക്കെ കഴിഞ്ഞു... അമറെ അമറെ ഞാൻ അവനെ വിളിച്ചു....

എന്താടാ അവൻ ചോദിച്ചു...

ഫോൺ എന്ത്.

ഫോൺ എന്ന്... എന്തിനാ ഫോൺ.... അവൻ ചോദിച്ചു...

ഒന്ന് പ്രണയിക്കാൻ ഞാൻ പറഞ്ഞു.. ആണോ അയ്യോ വൈകി പോയല്ലോ മോനെ ഇനി ഒരിക്കലും പ്രണയിക്കാൻ പറ്റും എന്ന് തോന്നുന്നില്ല അവൻ പറഞ്ഞു...

എന്ത് ഇന്ന് ഭൂമി അവസാനമാ ഞാൻ അവനെ ആക്കി...

ഇത്ര അളിഞ്ഞിട്ടും കൊണ അടിക്കണം എങ്കിൽ അത് നിനകെ പറ്റൂ

💬 Comments

View all comments