Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]
ഇത്രയും നാൾ അവൾ മനസ്സിൽ ആരോടും പറയാതെ വെച്ച രഹസ്യം ഒരു മഴ പെയ്ത തോർന്നത്പോലെ അവൾ മനസ്സിൽ നിന്ന് ഇറക്കി വെച്ച്.
പിന്നീട ഉള്ള ദിവസങ്ങളിൽ അഭിരാമിയും നീതുവും അധികം സംസാരിക്കാൻ നിന്നില്ല. അഭിയുടെ മനസ്സിൽ നീതു പറഞ്ഞ കാര്യങ്ങൾ തളം കെട്ടി കിടന്നു പിന്നെ പെയ്യേ അവൾ ആ കാര്യങ്ങൾ മനഃപൂർവം മറന്നു കാരണം അവൾക്കു ഈ ബാംഗ്ലൂർ ആകെ ഉള്ള കൂട്ട് നീതു ആണ് പിന്നെ ഒരു ഫ്രണ്ട്ഷിപ്പിനു അപ്പുറം ചേച്ചിയോട് ആത്മബന്ധം ഉണ്ടായി. ശെരിയാണ് ആൾക്ക് ഇഷ്ടം ഉള്ളത് ആൾ ചെയുന്നു അത് കൊണ്ട് തനിക്ക് ഇതുവരെ ഒരു രീതിയിലും പ്രേശ്നങ്ങൾ വന്നിട്ട് ഇല്ല. അത്കൊണ്ട് നീതു ചേച്ചിയെ മാറ്റി നിർത്തേണ്ട എന്ന അവൾ തീരുമാനിച്ചു.
അന്നത്തെ ആ സംഭവത്തിന് ശേഷം എല്ലാം വീണ്ടും പഴയതുപോലെ. ഏകദേശം ഒരു മാസം കഴിഞ്ഞു ലീവ് അയ്യിട് ഞങ്ങൾ 2 പേരും കൂടെ നാട്ടിൽ പോകുകയാണ് ... ട്രെയിൻ യാത്രക് ഇടയിൽ ഒരു കാൾ വന്നു നീതുവിന്
അപ്പുറത് എന്താണ് സംസാരിക്കുന്നത് എന്നത് വ്യക്തം അല്ല പക്ഷെ ചേച്ചിയുടെ ഉത്തരം കേട്ടാൽ തന്നെ അപ്പുറത് എന്താണ് സംസാരം എന്ന മനസിലാക്കാൻ പറ്റും.
"ഹലോ
"അയ്യോ ഞാൻ നാട്ടിലോട്ട് പോകൊണ്ട് ഇരികുവാണെല്ലോ
"എന്താണ് കണ്ടിഷൻ ?
"ക്ലൈന്റ് എങ്ങനെ ഉള്ള ടീം ആണ്.
"ഞാൻ നോക്കിയിട് ഇപ്പോൾ വിളികാം കേട്ടോ
കാൾ കട്ട് ആയ ഉടനെ തന്നെ അഭിരാമി കാര്യം തിരക്കി
"ആരാ ചേച്ചി
"അത് ബോസ് ആണ്. ചെറിയ ഒരു ആവിശ്യം
അഭി സൂക്ഷിച്ചു
💬 Comments
View all comments