Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]
സെറ്റ് അയ്യിട് പഠിച്ച കഴിയുമ്പോളേക്കും എല്ലാ സീലും പൊട്ടിച്ചിട്ടു ആണ് ഈ ബാംഗ്ലൂർ വിടാർ ഉള്ളത്. അവരെ തന്നെ അവർ എല്ലാരും കല്യാണം കഴിക്കുന്ന ഉണ്ടോ .... അവർ പ്രേമം എന്ന പേരിൽ സൂഖിക്കാൻ ചെയുന്നത് തന്നെ ആൺ ഞാൻ ചെയുന്നത് .... പക്ഷെ എന്റെ ഈ ശരീരം കണ്ടിട്ട് ഉള്ളവർ എല്ലാം ഈ നഗരത്തിലെ കോടിശ്വരന്മാരാണ് .....
ഇത്രയും കാലം നീ എന്റെ കൂടെ നടന്നിട്ട് നിന്നെ ഞാൻ ഈ കാര്യം അറിച്ചോ , അല്ലേൽ നിന്നോട് ചെയ്യാൻ പറഞ്ഞോ ഒന്നുമില്ല, സൊ ഇത് എന്റെ ലൈഫ് ആണ് .. അത് ഞാൻ തീരുമാനിക്കും .... നീ അനുഭവിച്ച കഷ്ടപ്പാട് തന്നെ ആണ് ഞാനും അനുഭവിച്ചത് കുട്ടിക്കാലത്തു അത്കൊണ്ട് തന്നെ ആണ് ഒരു ചേച്ചി ആയി നിന്ന് നിനക്ക് ഞാൻ എല്ലാം ഇവിടെ ചെയ്ത തന്നത് . ഇനിയും അങ്ങനെ തന്നെ ആകും ഈ കാരണം കൊണ്ട് എന്നെ നീ വെറുക്കരുത് ... ഞാൻ എല്ലാം നിർത്തും ഇപ്പോൾ അല്ല .... ഈ പഠനം എല്ലാം കഴിഞ്ഞ പുറംനാട്ടിൽ പോയി ആഗ്രഹിച്ചത് പോലെ എല്ലാം നേടിയതിനു ശേഷം അത് വരെ എനിക്ക് ഇത് തുടർന്ന് പറ്റു കൂടതൽ ഒന്നും നീ എന്നോട് ചോദിക്കരുത്
നീതുവിന്റെ ഈ ഏറ്റുപറച്ചിന് മുന്നിൽ ഒന്നും തിരിച്ച പറയാത്ത അഭിരാമി മൗനം ആയി നിന്നു ....
അഭിരാമി ഒന്നും മിണ്ടാതെ നേരെ കട്ടിലിൽ പോയി കിടന്നു .....
നീതുവിനും എന്തോ വലിയ ഒരു ഭാരം ഒഴിഞ്ഞത് പോലെ ഒരു ഫീൽ ആയിരുന്നു
💬 Comments
View all comments