0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 1472

കണ്ടിഷൻ ?

"ക്ലൈന്റ് എങ്ങനെ ഉള്ള ടീം ആണ്.

"ഞാൻ നോക്കിയിട് ഇപ്പോൾ വിളികാം കേട്ടോ

കാൾ കട്ട് ആയ ഉടനെ തന്നെ അഭിരാമി കാര്യം തിരക്കി

"ആരാ ചേച്ചി

"അത് ബോസ് ആണ്. ചെറിയ ഒരു ആവിശ്യം

അഭി സൂക്ഷിച്ചു ഒന്ന് നോക്കി ..... പക്ഷെ ഒന്നും മിണ്ടിയില്ല

അഭിയുടെ നോട്ടത്തിന്റെ അർത്ഥം പിടികിട്ടിയ നീതു ഒരു വഷളൻ ചിരി മാത്രം നൽകി.

നീതു മൊബൈലിൽ തിരിച്ച പോകാൻ ഉള്ള ട്രെയിൻ നോക്കുവാ എന്ന മനസ്സിൽ ആക്കിയ അഭി മൈബൈൽ പിടിച്ചു വാങ്ങി

"ചേച്ചി പ്ളീസ് , വേണ്ട നമ്മൾ കുറേ നാളിനു ശേഷമാണു നാട്ടിൽ പോകുന്നത് അതിന്റെ ഇടയിൽ ഇനി ഇത് വേണ്ട

"എടി നല്ലൊരു ടീം ആണ് ഒറ്റ ദിവസത്തെ കാര്യമേ ഒള്ളു ലീവ് എന്തായാലും 2 വീക്ക് ഉണ്ടല്ലോ ഇത് കഴിഞ്ഞിട് ആണേലും വേരാമല്ലോ

"ചേച്ചി എന്നോട് സ്നേഹം ഉണ്ടേൽ ഈ യാത്രയിൽ വെച്ച ഇനി തിരിച്ച പോകല്ല് .... 3hr കൂടി കഴിഞ്ഞാൽ കേരളം ആകും ഇവിടെ ചേച്ചി ആ പഴയ നീതു ആകണം ബാംഗ്ലൂർ ചേച്ചി എന്ത് വേണേലും കാണിച്ചോ ഞാൻ ചോദ്യം ചെയ്യാൻ വരില്ല.

നീതു കുറച്ച നേരം മിണ്ടാതെ ഇരുന്ന്

വീണ്ടും നീതുവിന്റെ മൊബൈൽ റിങ് ചെയ്യാൻ തുടങ്ങി അത് നീതുവിനെ നേരത്തെ വിളിച്ച ബോസ് ആണ്

2 പേരും തമ്മിൽ ഒന്ന് നോക്കി

അഭിയുടെ മനസ്സിൽ നീതു തന്റെ വാക് കേൾക്കാതെ തിരിച്ച പോകുമോ എന്ന ചിന്തയിൽ നീതുവിനെ തന്നെ നോക്കി

നീതു കാൾ എടുത്തു

"ഹലോ

"സോറി സർ, കേരളം അടുത്ത് better luck next time. ഞാൻ വന്നിട്ട് കാണാം.

അത് കേട്ടപ്പോൾ അഭിക് ഒരുപാട് സന്തോഷമായി തന്റെ വാക്ക് കേട്ടതിൽ അവൾക്കു ചേച്ചിയോട് വല്ലാത്ത സ്നേഹം തോന്നി ... കാൾ കട്ട് ചെയ്ത ഉടനെ അഭി നീതുവിനെ കെട്ടിപിടിച്ചു

"താങ്ക്സ് ചേച്ചി

"ഹാപ്പി ആയില്ലേ

"ഹ്മ്മ് ഒരുപാട് ....

അഭി ആ സന്തോഷത്തിൽ പുറത്തെ കാഴ്ചകൾ കണ്ടു ഇങ്ങനെ ഇരുന്നു

പെട്ടാണ്

💬 Comments

View all comments