0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

സ്വന്തം ചേച്ചിയെ പോലെ ആണ് കണ്ടിട്ട് ഉള്ളത് എന്നിട് ചേച്ചിക്ക് ഇങ്ങനെ ഒരു മുഖം ഉണ്ടെന്ന് അറിഞ്ഞതിൽ എനിക്ക് പുച്ഛം തോന്നുന്ന

മതി ഇനി ചേച്ചി ആയി ഒരു ഫ്രണ്ട്ഷിപ് ഉം എനിക്കില്ല ....

അഭിരാമി റൂമി നിന്ന് അവളുടെ ബാഗ് എടുത്ത് പോകാൻ ആയി നടന്നതും നീതു അവളെ പിടിച്ചു നിർത്തി .....

എനിക്ക് പറയാൻ ഉള്ളതുകൂടെ കേട്ടിട് പോയാൽ മതി നീ ...

വേണ്ട ഇനി ചേച്ചി യുടെ ഒരു കാര്യവും കേൾക്കണ്ട

" ആഹ് എങ്കിൽ പോ പോയി എല്ലാരോടും പറഞ്ഞു നടക്ക ഈ നീതു പിഴ ആണെന്ന്

"ഇല്ല ചേച്ചി ... ഈ കോളേജ് ഇൽ എന്നെ ചേർത്ത് നിർത്തിയ ഒരാൾ ചേച്ചി ആണ് സൊ ആ ചെറ്റത്തരം ഞാൻ കാണിക്കില്ല . പക്ഷെ എന്തിന്റെ പേരിൽ ആണേലും ഈ സ്വഭാവം എനിക്ക് ഒട്ടും accept ചെയ്യാൻ പറ്റുന്നില്ല

നീതു ഓടി വന്നു അഭിരാമിയെ കെട്ടി പിടിച്ച കരയാൻ തുടങ്ങി .....

ആ കരച്ചിലിൽ അഭിരാമിക് നീതു ഇനോട് ഉണ്ടായിരുന്ന ദേഷ്യത്തിൽ കുറച്ച അയവ് വന്നു.

"അഭി പ്ളീസ് ഈ കാരണം കൊണ്ട് നീ എന്നെ തെള്ളി പറയരുത് അത് എനിക്ക് സഹിക്കാൻ പറ്റൂല്ല

"ശെരിയാണ് നീ മനസിലാക്കിയത് ... എനിക്ക് പല വഴിവിട്ട ബന്ധങ്ങൾ ഉണ്ട് .

നീ വിചാരിച്ച പോലെ ഞാൻ വലിയ പണകാരി കുടംബതെ കുട്ടി ഒന്നുമല്ല നിന്നെ പോലെ തന്നെ പണത്തിന്റെ പേരിൽ ഒരുപാട് അപമാനവും നാകേടും കുത്തുവാക്കും കെട്ടിട ഉള്ള ആൾ ആണ് ഞാൻ.

💬 Comments

View all comments