Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]
നീതു ചേച്ചി എന്റെ അടുത്ത വന്നു വിളിച്ചു
"എടാ നിനക്കു ഞാൻ അടിച്ചത് വേദനിച്ചോ ? സോറി അപ്പോളത്തെ ഒരു മാനസിക അവസ്ഥ യിൽ പറ്റി പോയത് നീ വിട്ടു കള
"സാരമില്ല ഞാൻ അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നു
"അഹ് സോറി ഡാ .. പെട്ടന്നു നീ എന്നെ ഫോയിലോ ചെയ്ത വന്നു എന്ന കേട്ടപ്പോൾ. നീ അവിടെ എന്നെ വെയിറ്റ് ചെയ്ത നിന്ന ടൈം ഇൽ എന്തേലും കുഴപ്പം ഉണ്ടായ എന്ത് ചെയ്യും ഈ രാത്രി വരെ എന്നെ കാത് നിൽക്കേണ്ട ആവിശ്യം എന്താണ് ?
"അത് ചേച്ചി ഇതിനു മുന്പും ഞാൻ ചേച്ചിയെ പല ആളുടെ കൂട്ടത്തിൽ യാത്ര ചെയുന്നത് കണ്ടിട്ട് ഉണ്ട് ... ആ ഒരു സംശയം വെച്ച ഞാൻ വന്നതാ ....
' അഹ് നീ ഉറങ്ങാൻ നോക്ക് ... കൂടുതൽ ഭാരിച്ച കാര്യങ്ങൾ ആലോചിക്കേണ്ട
ഞാൻ വീണ്ടും കിടന്നു ചേച്ചി റെക്കോഡ് എഴുതാൻ ഇരുന്നു ... കുറച്ച കഴിഞ്ഞ ഞാൻ വീണ്ടും അടുത്ത പോയി ഇരുന്ന് അപ്പോൾ ഞാൻ ചേച്ചിയുടെ കഴുത്തിലെ ചെറിയ ചെറിയ പാഡ് എന്റെ ശ്രെദ്ധയിൽ പെട്ട് ... അത് എന്റെ സംശയങ്ങൾ കൂടുതൽ ഉറപ്പിച്ചു ...
ഞാൻ ചേച്ചിയുടെ മുഖത്തു അടിച്ചിട്ട് ഞാൻ പറഞ്ഞു
"ഞാൻ അത്ര പൊട്ടി ഒന്നുമല്ല ..... ചേച്ചി ഇന്നലെ എന്തിനു പോയത് ആണെന്ന് ചേച്ചിയുടെ ശരീരത്തിലെ ഈ പാഡ് പറയുന്നുണ്ട്.
നീതു ചേച്ചി പെട്ടന്നു മുടി കൊണ്ട് ആ പാടുകൾ മറച്ചു ....
"ചേച്ചി ,,, ഞാൻ നിനകളെ എന്റെ
💬 Comments
View all comments