Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]
നീതു ചേച്ചിയെ നോക്കിയിട് ചോദിച്ചു
"സത്യം പറ ... ചേച്ചി എന്റെ അടുത്ത നിന്ന് എന്തേലും മറക്കുന്നുണ്ടോ ?
"ഞാൻ നിന്നോട് എന്ത് മറച്ച വെക്കാൻ ആണ് ?
"ആണോ , എങ്കിൽ പറ ഇന്ന് ചേച്ചി ആരുടെ കാറിൽ ആണ് കേറി പോയത് ?
"കാറിലോ?
"ആ കാറിൽ ചേച്ചി ഒഴിഞ്ഞു മാറേണ്ട ഞാൻ ചേച്ചിയുടെ പിന്നാലെ ഉണ്ടായിരുന്നു ചേച്ചി ആ ഫ്ലാറ്റ് കേറി പോയിട്ട് ഞാൻ വിളിച്ച അര മണിക്കൂർ കഴിഞ്ഞ അങ്ങോട്ട് വന്നത് ആ ടൈം വരെ ഈ അവിടെ ആയിരുന്നു ?
അഭിരാമി ഒട്ടും പ്രേതിഷികത്ത നേരത്തെ നീതുവിന്റെ കൈ അഭിരാമിയുടെ കരണത് പതിഞ്ഞു
"നീ ആരടി എന്നെ follow ചെയ്ത വരാൻ ? മേലാൽ എന്റെ എന്തേലും കാര്യത്തിൽ നീ ഇടപെടാൻ വന്നാൽ .... ഞാൻ ഇഷ്ടം ഉള്ള ആളുടെ കൂടെ പോകും അത് ചോദിക്കാൻ നീ ആരാ, കുറച്ച അടുപ്പം കാണിച്ചു എന്ന കരുതി എന്നെ ചോദ്യം ചെയ്യാൻ വരേണ്ട
അഭിരാമി ശെരിക്കും പേടിച്ചു പോയി ... ഇതുവരെ കനത്ത ഒരു മുഖം ആയിരുന്നു നീതു ഇന് അപ്പോൾ
"സോറി
പിന്നെ ഒന്നും മിണ്ടാതെ ഞാൻ കട്ടിലിൽ കേറി കിടന്നു
കരഞ്ഞു കരഞ്ഞു എപ്പോളോ ഉറങ്ങി പോയി ....
വെളുപ്പിനെ 4മണി ... ഉറക്കം വിട്ടു നോക്കിയപ്പോൾ റൂമിൽ ലൈറ്റ് ഉണ്ട് , നീതു ചേച്ചി റെക്കോർഡ് ബുക്ക് എഴുതുവാണ് .... ഞാൻ ഒന്നും മിണ്ടാതെ വാഷ് റൂമിൽ പോയി തിരിച്ചു വന്നു കിടന്നു ... കുറച്ച കഴിഞ്ഞു
💬 Comments
View all comments