0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

അടുത്ത എന്തേലും കള്ളം പറഞ്ഞു നിന്നോളം എന്ന പറഞ്ഞു ...

സമയം 10 ആയി എനിക്ക് സത്യത്തിൽ നല്ല പേടി ആയി തുടങ്ങി. കഫേ യും ക്ലോസ് ചെയ്യാൻ ടൈം ആയി ഞാൻ അവസാനം നീതു ചേച്ചിയെ continue വിളിച്ച വിളിച്ച കാൾ എടുത്ത് .

ഞാൻ ആ ഫ്ലാറ്റ് ഇന്റെ അടുത്ത നിന്ന് കുറച്ച മാറി ഉള്ള ജംഗ്ഷനിൽ നിന്ന് ചേച്ചിയെ വിളിച്ച അങ്ങോട്ട് വരാൻ ആവിശ്യപ്പെട്ട് . അരമണിക്കൂർ കഴിഞ്ഞു ചേച്ചി 2 wheeler ഇൽ അങ്ങോട്ട് വന്നു ...

" എന്ത് പറ്റി ... ഈ സമയത് നീ എങ്ങനാ ഇവിടെ ? ഹോസ്റ്റലി കേറിയില്ലേ ?

"അതൊക്കെ പിന്നെ പറയാം .... ചേച്ചിയുടെ ഫ്ലാറ്റിൽ എനിക്ക് ഇന്ന് താമസിക്കാൻ പറ്റുമോ?

"അതിനു എന്താ വായോ ... നീതു ചേച്ചി എന്നെ ആളുടെ ഫ്ളാറ്റിലേക് കൂട്ടികൊണ്ട് പോയി ....

അവിടെ ചെന്നപ്പോൾ കൂടെ 2 കൂട്ടുകാരികൾ ഉണ്ട് ... അവർ ആണേൽ അവിടെ ഇരുന്ന് സ്‌മോക്കിങ് ... എന്റെ മുഖം ആകെ അസുസ്ത്തം ആകുന്നത് ചേച്ചി ശ്രെദ്ധിച്ചു

"നീ കാര്യം ആകേണ്ട എന്റെ റൂമിലോട് വായോ

ഒന്ന് കുളിച്ചിട്ട് ഞാൻ ചേച്ചിയുടെ ഒരു ഡ്രെസ്സും എടുത്ത് ഇട്ടു ഞാൻ അവിടെ ഉണ്ടായിരുന്ന ഫുഡ് കഴിച്ചു റൂമിൽ തന്നെ ഇരുന്ന്

ചേച്ചിയും കുളിച്ചിട്ട് വന്ന എന്റെ അടുത്ത ഇരുന്ന്

"എന്ത് പറ്റി , നീ എന്താ ഈ ആലോചിക്കുന്ന ? നീ എങ്ങനാ ഈ രാത്രി അവിടെ വന്ന stuck ആയത് ?

ഞാൻ

💬 Comments

View all comments