0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

ടൈമിൽ ഒരു കാൾ ചേച്ചിക്ക് വന്നു. ആൾ അരമണിക്കൂറിൽ എത്താം എന്ന മാത്രം പറഞ്ഞു കാൾ വെച്ച് ... എന്നോട് ഒരു ഓട്ടോ പിടിച്ചു ഹോസ്റ്റലിൽ പൊക്കോളാൻ എന്ന പറഞ്ഞു ആൾ ഷോപ്പിംഗ് അവസാനിപ്പിച്ചു പോയി .....എനിക്കു ആ സമയം എന്തോ ചുറ്റിക്കളി ഉണ്ടെന്ന് മനസിലായി ഞാൻ ആൾ എങ്ങോട്ടാ പോകുന്നത് എന്ന അറിയാൻ ഞാൻ പുറകെ പോയി .... ബസ് സ്റ്റാൻഡിനു അടുത്ത വണ്ടി വെച്ച ഒരു ബെൻസ് കാറിൽ കേറി പോകുന്നത് എന്നാണ് ഞാൻ കണ്ടത് ... അതിനെ പിന്തുടർന്ന് ചെന്നപ്പോൾ ഒരു ഫ്ളാറ്റിലേക് കേറി പോകുന്നത് ആണ് കണ്ടത് . സെക്യൂരിറ്റി ഉള്ളത്കൊണ്ട് എനിക്ക് ആകാത്ത കേറാൻ പറ്റിയില്ല വൈകിട് 7 മണിയോടെ ആണ് ഞാൻ അവിടെ എത്തിയത് ... 1 മണിക്കൂർ ഞാൻ അടുത്ത ഉള്ള കഫേ ഇൽ വെയിറ്റ് ചെയ്തു പുറത്തു വരുന്നത് ഞാൻ കണ്ടില്ല. 8:30 ആകുമ്പോൾ എന്റെ ഹോസ്റ്റൽ ക്ലോസ് ചെയ്യും റൂമിൽ കാണാതകൊണ്ട് കൂട്ടുകാരികൾ വിളിച്ചു ... അവരോട് ഞാൻ വരാം എന്ന പറഞ്ഞു ഫോൺ വെച്ച വീണ്ടും നീതു ചേച്ചി എപ്പോൾ പുറത്തു വരും എന്ന നോക്കി ഞാൻ ആ കഫേ നിന്ന് ... മനസ്സിൽ ഒരുപാട് ചിന്തകൾ ഓടി എത്തി ... ആരാണ് ചേച്ചിയുടെ കൂടെ ഉള്ളത് ?

സമയം ഇത്ര ആയിട്ടും ചേച്ചി എന്താ ചേച്ചിയുടെ ഫ്ലാറ്റിൽ പോകാതെ ഇവിടെ നില്കുന്നത് സമയം അങ്ങനെ പോയി അവസാനം എന്റെ കൂട്ടുകാരികൾ എന്നെ വിളിച്ചു ഇന്ന് ഇനി ഹോസ്റ്റലിൽ കേറേണ്ട വാർഡൻ ഇന്റെ

💬 Comments

View all comments