Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]
1 വർഷം കഴിഞ്ഞ് നല്ലൊരു ഫ്രണ്ടിനെ കിട്ടിയത് ഇപ്പോളാണ്.
പുളിക്കാരി എന്നെ weekend ഇൽ ഔട്ടിങ് ഒക്കെ കൊണ്ടുപോയി ഫുഡും ഡ്രെസ്സും ഒക്കെ വാങ്ങി തരും .... വേണ്ട എന്ന പറഞ്ഞാൽ പോലും ആൾ എന്നെകൊണ്ട് പോയി വാങ്ങി തരും
മറ്റു എല്ലാ ഫ്രണ്ട്സും എന്നെ ക്യാഷിന്റെ കാര്യത്തിൽ മാറ്റി നിർത്തിയപ്പോൾ പുള്ളിക്കാരി എന്നെ ഒരിക്കലും ആ കാര്യത്തിൽ മാറ്റി നിർത്തിയിട്ട് ഇല്ല ....
പുള്ളികാരിയുടെ ഔട്‍ലൂക് എല്ലാം സ്‌പെൻസിവ് ആണ്. കണ്ടാൽ ഒരു മോഡലിനെ പോലെ തോന്നും. പണക്കാരി ആണേലും അതിന്റെ ഒരു ജാടയും മറ്റുള്ളവരെ പോലെ കാണിക്കാർ ഇല്ല.
ഒരു ദിവസം ചേച്ചിയെ ഒരു പയ്യൻ ആയി ഞാൻ കണ്ടു ..... പുള്ളികാരിയുടെ ഫ്രണ്ട് ഓർ lover ആകും എന്ന ഞാൻ വിചാരിച്ചു ... പിന്നെ ഒരിക്കൽ ഞാൻ മറ്റൊരു ആൾ ആയും ഞാൻ കണ്ടു അത് സത്യത്തിൽ ഒരു 30 വയസിനു മുകളിൽ പ്രായം വരുന്ന ഒരാളുടെ കാറിൽ കേറി പോകുന്നത് ആണ് ഞാൻ കണ്ടത് ... അന്നത്തെ ദിവസം ചേച്ചിയെ വിളിച്ചിട് എനിക്കു കാൾ connect ആയിട്ട് ഇല്ല . ആദ്യം ഒക്കെ ഞാൻ വിചാരിച്ചത് പണക്കാർ ആകുമ്പോൾ ഒരുപാട് ഫ്രണ്ട്‌സ് ആൻഡ് കണക്ഷൻസ് കാണുമല്ലോ എങ്കിലും ബാംഗ്ലൂർ പഠിക്കാൻ വന്ന ആൾക്ക് ഇത്രയും കണക്ഷൻസ് ഒക്കെ ഉണ്ടാകുമോ എന്ന എനിക്ക് തോന്നി, ഇടക്ക് ഞാൻ അതിനെപ്പറ്റി ചോദിച്ചപ്പോൾ ആൾ ഒഴിഞ്ഞുമാറി .... ഞാനും ആളെ കൂടുതൽ നിർബന്ധിക്കാൻ പോയില്ല ...
അങ്ങനെ ഇരികെ ഒരു ദിവസം ഞങ്ങൾ ഷോപ്പിംഗ് ചെയുന്ന
💬 Comments
View all comments