0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

നഴ്സിംഗ് പഠിപ്പിച്ച പുറത്തു പോയാൽ ഞങ്ങളുടെ എല്ലാ കഷ്ടപ്പാടും മാറും എന്ന പറഞ്ഞത് . പഠിച്ച വലുതായി അമ്മയെ സമാധാനമായി വീട്ടിൽ ഇരുത്തണം എന്ന പണ്ട് മുതലേ ഞാൻ ആഗ്രഹിച്ചു ... പഠിക്കാൻ വലിയ മിടുക്കി അല്ല ഞാൻ അത്കൊണ്ട് തന്നെ മെറിറ്റ് ഇൽ അഡ്മിഷൻ കിട്ടില്ല .... അങ്ങനെ അമ്മയുടെ കൂടെ ജോലി ചെയുന്ന ഒരു സുഹൃത്ത് വഴി എനിക്ക് ബാംഗ്ലൂർ ഇൽ അഡ്മിഷൻ റെഡി ആക്കി തന്നു .... എഡ്യൂക്കേഷൻ ലോൺ എടുത്താണ് ഞാൻ ബാംഗ്ലൂർ പഠിക്കാൻ പോയത് .

എങ്കിലും പോക്കറ്റ് മണി അത്യാവശ്യം നല്ലപോലെ വേണ്ടി വന്നു ... അമ്മയുടെ ചുരുങ്ങിയ വരുമാനവും അച്ഛൻ മരിക്കുമ്പോൾ ഉണ്ടായ കടം തീർക്കാൻ എടുത്ത് ലോൺ അടവും ഒക്കെ കൂടി അമ്മയെ കൊണ്ട് താങ്ങാൻ പറ്റൂല്ല .... ആദ്യത്തെ വർഷം ഞാൻ കൂട്ടുകാർ ആയി വലിയ ചെങ്ങാത്തം കൂടാൻ പോയില്ല കാരണം അവർ ഒക്കെ അത്യാവശ്യം ക്യാഷ് ഉള്ള വീട്ടിലെ കുട്ടികൾ ആണ് ... അവരുടെ കൂടെ കൂടിയാൽ എനിക്കു താങ്ങാൻ പറ്റില്ല .

പക്ഷെ പെയ്യേ പെയ്യേ റൂമിൽ ഒരുമിച്ച് ഉള്ളത്കൊണ്ട് അവർ ആയി മിണ്ടും എന്റെ സിറ്റുവേഷൻ അറിയാവുന്നത്കൊണ്ട് അവരും എന്നെ ഒരു കാര്യത്തിലും വിളിക്ക് ഇല്ല .... സെക്കന്റ് yearil പഠിക്കുമ്പോൾ ആണ് ഞാൻ എന്റെ സീനിയർ ആയി പഠിക്കുന്ന ചേച്ചിയെ പരിചയപ്പെടുന്നത് പേര് നീതു ....(കണ്ടാൽ മാളവിക മേനോൻ സിനിമ നടി പോലെ തോന്നും -2ഇയർ before look) ഞങ്ങൾ വളരെ വേഗം കൂട്ടായി ... കോളേജ് വന്നു

💬 Comments

View all comments