0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

തുടങ്ങിയപ്പോൾ

"മോളെ , എന്താ മുഖത്തു ഒരു ടെൻഷൻ ?

"ഹേ ഒന്നുമില്ല 'അമ്മ വെറുതെ തോന്നുന്നതാ

എന്റെ പേര് അഭിരാമി .... വയസ് 26. എന്നെ കണ്ടാൽ സീരിയൽ നടി അശ്വതി നായർ പോലെ ആണ് (മഴവിൽ മനോരമ/ ഫ്ലവർസ് ).ഇന്ന് എന്റെ കല്യാണം ആണ്. വരൻ UK settle ആയ പയ്യനാണ്. പേര് അഖിൽ .... ഇത് ഒരു arranged marriage ആണ്. ഞാൻ ഒരു നേഴ്സ് ആണ്. അമ്മയുടെ കൂട്ടുകാരി വഴി വന്ന വിവാഹ ആലോചന ആണ് ഇത് . ഏത് ഒരു അമ്മക്കും തന്റെ മകളെ സുരക്ഷിതമായ ഒരാളുടെ കയ്യിൽ പിടിച്ചു ഏൽപ്പിക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ട് അത് ഇന്ന് എന്റെ അമ്മയുടെ മുഖത്തു കാണാൻ ഉണ്ട്. പക്ഷെ എന്റെ ജീവിതം സുരക്ഷിതം ആണോ ? അത് അറിയണം എങ്കിൽ ഞാൻ ആദ്യം എന്നെ പരിചയപ്പെടുത്തണം

എനിക്ക് 12 വയസ് ഉള്ളപ്പോൾ മരിച്ചതാണ് എന്റെ അച്ഛൻ .... ആക്സിഡന്റ് ആയിരുന്നു പെട്ടന്ന് ഉള്ള മരണം ആയതിനാൽ മരിക്കുന്ന സമയത് അത്യാവശ്യം liabilities ഉണ്ടായിരുന്നു. അതെല്ലാം പിന്നീട അമ്മയുടെ തലയിൽ ആയി ... അതോടെ ബന്ധുക്കൾ ഞങ്ങളെ അകറ്റി നിർത്തി ... ആകെ ഉള്ള ആശ്രയം അമ്മയുടെ അനിയൻ ആയിരുന്നു ...

അമ്മാവനും 2 പെൺ മക്കൾ ആയതിനാൽ അമ്മായി കഴിയും വിധം ഞങ്ങളെ മാറ്റി നിർത്തി... പിന്നീട് 'അമ്മ കഷ്ടപ്പെട്ടാണ് എന്നെ വളർത്തി പഠിപ്പിച്ചത് ....

12 കഴിഞ്ഞു അടുത്ത എന്ത് പഠിക്കണം എന്ന ചോദ്യമായി നിന്നപ്പോളാണ് അമ്മയുടെ കൂട്ടുകാരി

💬 Comments

View all comments