0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

ഉടനെ അഭി നീതുവിനെ കെട്ടിപിടിച്ചു

"താങ്ക്സ് ചേച്ചി

"ഹാപ്പി ആയില്ലേ

"ഹ്മ്മ് ഒരുപാട് ....

അഭി ആ സന്തോഷത്തിൽ പുറത്തെ കാഴ്ചകൾ കണ്ടു ഇങ്ങനെ ഇരുന്നു

പെട്ടാണ് അഭിയുടെ മനസ്സിൽ ഒരു ചിന്ത വന്നു

"ചേച്ചി

"എന്താടാ

"ഞാൻ കാരണം ഇന്ന് ചേച്ചിക്ക് എത്ര രൂപയുടെ നഷ്ടം വന്നു ?

ആ ചോദ്യം സത്യം പറഞ്ഞാൽ അഭിയുടെ അടുത്ത നിന്ന് നീതു ഒട്ടും expect ചെയ്തത് അല്ലായിരുന്നു

നീതുവിന്റെ മുഖത്തു അത് കാണുകയും ചെയ്തു

"സോറി ചോദിച്ചത് ഇഷ്ടമായില്ല എങ്കിൽ വിട്ടെക്

"ഹേ അതിനേക്കാൾ വെളുത്ത എനിക്ക് നീ തന്നെ അല്ലെ ... ഒരു ക്ലയന്റ് പോയാൽ വേറെ വരും

ആ ഉത്തരം അഭിക് നല്ലപോലെ ഇഷ്ടപ്പെട്ടു

"ഹേ ഞാൻ ചോദിച്ചെന്നെ ഒള്ളു ചേച്ചി അടുത്ത ട്രെയിൻ കേറി തിരിച്ച പോകാൻ നിന്നത്കൊണ്ട് ചോദിച്ചതാ

"ഓ അങ്ങനെ .... എന്താ എത്ര എന്ന അറിഞ്ഞാൽ നീ തരുമോ ആ ഫണ്ട്

"ഞാൻ ജോലി ഒക്കെ കിട്ടി വലിയ നിലയിൽ എത്തട്ടെ ഇപ്പൊ എന്റെ കയ്യിൽ ദെയ് ഈ ഇരിക്കുന്ന 500 രൂപ മാത്രമേ ഒള്ളു

2പേരും ചിരിച്ചു ....

"പറ ചേച്ചി ഏകദേശ ഒരു കണക്ക് വെറുതെ അറിഞ്ഞു ഇരിക്കാൻ

"depends on costumer ... എങ്കിലും കുറഞ്ഞത് 30K-50K മുതൽ മുകളിലോടട്ട്

അത് കേട്ട് അഭിരാമിയുടെ കണ്ണ് തെള്ളി

"ഭ്രാന്ത് ആണോ ഇവർക്കു ഒക്കെ ... ക്യാഷിനു ഒരു വില ഇല്ലേ ഇവർക്കു ?

" ഭ്രാന്ത് തന്നെ ആണ് അവർക്കു കാമഭ്രാന്ത്, ആ ഭ്രാന്തിനെ

💬 Comments

View all comments