0%

Chapter Title : വധു നേഴ്സ് ആണ് 1 [രേണുക]

Author : Renuka Read All Parts 2.6K

ചികിൽസിക്കുന്നതാണ് ഞങ്ങളുടെ ജോലി

"ക്യാഷിന്റെ വില അറിയില്ല അല്ലാതെ എന്ത് പറയാനാ

"ഹഹഹ എന്റെ എല്ലാം VIP costumer ആണ് .... അല്ലാതെ ലോക്കൽ സെറ്റപ്പ് 2000-3000 ഇന് പോകുന്ന ടീം അല്ല

നീ അത് വീടു നമ്മുക് വേറെ വല്ലോം സംസാരികാം

അങ്ങനെ മണികൂറുകൾ കടന്നു പോയി .... നീതുവിന്റെ സ്ഥലം എത്തി തൃശൂർ

വീട്ടിൽ ചെന്നിട്ടു വിളിക്കാൻ എന്ന പറഞ്ഞു യാത്ര പറഞ്ഞു ഇറങ്ങി ....

അഭിരാമിക് കോട്ടയം വരെ എത്തണമായിരുന്നു.

അങ്ങനെ ദിവസങ്ങൾ മുന്നോട്ടു പോയി ലീവ് കഴിഞ്ഞു തിരിച്ച പോകാൻ നേരം സബ്മിറ്റ് ചെയ്യണ്ട പ്രൊജക്റ്റ് ഉം സെമിനാർ ടോപ്പിക്ക് ഒക്കെ prepare ചെയ്യാൻ ആയി നീതുവിന്റെ പഴയ ലാപ്ടോപ്പ് അഭി വാങ്ങി വന്നിട്ട് ഉണ്ടായിരുന്നു....

ഡെയിലി സമയം പോലെ അമ്മയെ സഹായിച്ച കഴിഞ്ഞു അവൾ പ്രൊജക്റ്റ് ഇന് വേണ്ടത് ചെയ്യുമായിരുന്നു ...

ഒരു ദിവസം രാത്രി അവൾ ചെയ്ത് വെച്ച പ്രൊജക്റ്റ് ഫയൽ ഒരണം മിസ് അയ്യിട്ടു ആ ലാപ്പിലെ ഫയൽ മുഴുവൻ തപ്പാൻ തുടങ്ങി അങ്ങനെ തപ്പി തപ്പി പോയപ്പോൾ തന്റെ കോളേജ് ഇന്റെ പേരിൽ ഒരു ഫയൽ കണ്ടു

ഇനി അബദ്ധ വശാൽ ഫയൽ ഇതിൽ മാറി സേവ് അക്കികാണുമോ എന്ന നോക്കാൻ ആ ഫയൽ ഓപ്പൺ ചെയ്തു അതിൽ കുറെ documentsum പിന്നെ കുറെ വിഡിയോയും ഞാൻ അതിൽ ഒരണം ഓപ്പൺ ചെയ്തു ... ഏകദേശം 1.30 മണിക്കൂർ ഉള്ള വീഡിയോ ആണ് ഫുൾ blackout ആണ് . ഞാൻ കുറച്ച നീക്കി നോക്കി

ആ

💬 Comments

View all comments