0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 183.7K

അറ്റത്ത് ഇരുന്ന് ക്യാമറയുടെ നേരെ ചെറുതായി മുന്നോട്ട് ചാഞ്ഞു. തോളിൽ നിന്ന് മുന്താണി ഊർന്ന് മടിയിലേക്ക് വീണു. പിടിക്കാൻ കൈ പോയില്ല. ബ്ലൗസിന്റെ വി കഴുത്തിന്റെ ആഴം, അതിൽ വീഴുന്ന ലാമ്പിന്റെ ചുവപ്പ്, കഴുത്തിൽ സേട്ട് കഴിഞ്ഞ മാസം തന്ന നേർത്ത മാല. ചുവന്ന ചുണ്ടിന്റെ ഒരു കോൺ മാത്രം ഫ്രെയിമിൽ. ഒരു ചിരിയുടെ തുടക്കം.

പിന്നെ തന്റെ മാറിടം കാണിക്കുന്ന ഒരു ചിത്രം, അതിനു അവൾ അവളുടെ പച്ച ലൊഞ്ചേറി ബ്രാ എടുത്തു ഇട്ടു. ഇങ്ങനെ ഹോട്ട് ആയിട്ട് ചിത്രങ്ങള് എടുക്കുന്നത് അവളിലെ ക്ലാരയെ കൂടുതല് ഉണർത്തുന്നത് അവൾ അറിയുന്നുണ്ട്. അതൊരു ലഹരി പോലെ അവളിലേക്ക് ഇഴുകി ഇറങ്ങി, സിരകളിൽ പടർന്നു.

സാരിയുടേത് മതിയായി. പക്ഷേ ഒരെണ്ണം കൂടി വേണം. മാഡം ചോദിച്ചതല്ല, ക്ലാരയുടെ സ്വന്തം. സാരി അഴിച്ച് മടക്കിവെച്ച്, ബാഗിന്റെ അടിയിൽ നിന്ന് ഒരു പച്ച കളർ ടു-പീസ് എടുത്തിട്ടു. പിന്നെ മേശവലിപ്പിൽ നിന്ന് നഴ്സിങ് പഠിക്കുന്ന കാലത്തെ ആ കട്ടിയുള്ള കറുത്ത ഫ്രെയിം കണ്ണട. ഹോസ്റ്റലിലെ കൂട്ടുകാരികൾ അന്ന് മിയ ഖലീഫ' എന്ന് കളിയാക്കി വിളിച്ചിരുന്നതാണ്. ഷെൽഫിൽ നിന്ന് ഒരു പഴയ നോവലും. പിന്നെ ജോമോന്റെ പാക്കറ്റിൽ നിന്ന് ഉച്ചയ്ക്ക് ചോദിക്കാതെ എടുത്ത ഒരു സിഗരറ്റും.

അവൾ ജനൽ കുറച്ച് തുറന്നിട്ട്, കട്ടിലിൽ ചരിഞ്ഞു കിടന്നു. കാലുകൾ മുട്ടിൽ മടക്കി വായുവിൽ ഉയർത്തി, കണങ്കാലുകൾ പിണച്ചു. പുസ്തകം തുറന്ന് മുഖത്തിന് മുന്നിൽ, കണ്ണടയുടെ കറുത്ത വരമ്പ് മാത്രം അതിന് മുകളിലൂടെ കാണുന്ന ഉയരത്തിൽ. വിരലുകൾക്കിടയിൽ കത്തുന്ന സിഗരറ്റ്, അതിന്റെ പുക ലാമ്പിന്റെ ചുവപ്പിലൂടെ

💬 Comments

View all comments