0%

Chapter Title : വധു ഒരു എസ്കോർട്ട് ആണ് 2 [Night King]

Author : Night King Read All Parts 185.7K

ചുരുണ്ടുയർന്നു. ഒന്നും കാണിക്കാൻ ശ്രമിക്കാത്ത ഒരു പെണ്ണ്, വെറുതെ വായിച്ചുകിടക്കുന്നു. എല്ലാം കാണിക്കുന്ന ഒരു പെണ്ണും. ആ രണ്ടിന്റെയും ഇടയിലെ കളിയാണ് ക്ലാരയുടെ സിഗ്നേച്ചർ. അത് പഠിപ്പിച്ചത് മാഡമല്ല, അവൾ തന്നെ കണ്ടുപിടിച്ചതാണ്.

ടൈമറിന്റെ ബീപ്പ്. ക്ലിക്ക്. അവൾ പുസ്തകം താഴ്ത്താതെ തന്നെ ഒരു പുക കൂടി എടുത്തു.

ഓരോ ക്ലിക്കിനും ഇടയിൽ അവൾ ഫോണിലേക്ക് ഓടിച്ചെന്ന് നോക്കി. ഇത് വേണ്ട, ഒരു കണ്ണ് കാണുന്നുണ്ട്. ഇത് വേണ്ട, ചുവരിലെ മാതാവിന്റെ പടം ഫ്രെയിമിൽ. അവൾ ആ പടം ഒന്ന് തിരിച്ച് വെച്ചു. “സോറി മാതാവേ,” ഉച്ചയ്ക്ക് പറഞ്ഞ അതേ വാക്ക്. ഇത്തവണ ചിരി വന്നില്ല.

അര മണിക്കൂറിനുള്ളിൽ മുപ്പത്തിനാല് പടങ്ങൾ. അതിൽ നിന്ന് അവൾ അഞ്ചെണ്ണം തിരഞ്ഞെടുത്തു. സാരിയിൽ മൂന്ന്, കണ്ണടയിൽ രണ്ട്. ഓരോന്നും സൂം ചെയ്ത് നോക്കി. മുഖമില്ല. മുറിയുടെ ചുവരില്ല. വീടിനെ ഓർമിപ്പിക്കുന്ന ഒന്നുമില്ല. പുസ്തകത്തിന്റെ പേര് കാണുന്ന ഒരു പടം മാറ്റി. മാല ഉള്ളതും ഒന്ന് മാറ്റി.

അവൾ കുറച്ചു പേജുകള് വായിച്ചിട്ട് പൂറില് കുറച്ച് നേരം പിടിച്ചു തടവിക്കൊണ്ട് എഴുന്നേറ്റു. എന്നീ മാഡം പറഞ്ഞ യൂണിഫോം ഷൂട്ട് എടുക്കാം. അവളക്ക് നല്ല മൂഡ് ആയെന്ന് അവളക്ക് തന്നെ മനസ്സിലായി.

ട്രൈപോഡ് മേശയുടെ അറ്റത്ത് വെച്ചു. ഫോൺ കയറ്റി, ടൈമർ പത്ത് സെക്കന്റ്. ബെറ്റിയുടെ നീല സ്കർട്ട് അരയിൽ ഇറുകി, മുട്ടിന് മുകളിൽ മാത്രം. വെള്ള ഷർട്ട്, നീല ടൈ. അടിയിൽ ക്രീം ലിഞ്ചറി. ആദ്യ പടത്തിന് മുകളിലെ മൂന്ന് ബട്ടൺ അഴിച്ചുവെച്ചു. അവൾ ക്യാമറയുടെ നേരെ നിന്നു, ഒരു കൈ

💬 Comments

View all comments