0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 167.8K

ഇളക്കി, അവന്റെ കുണ്ണയില് അമർന്നിരുന്നു അടിച്ചു, അധികം നേരം വേണ്ടി വന്നില്ല, സെക്കണ്ടുകൾ കൊണ്ട് അവനും പുറകെ അവൾക്കും വന്നും.

ചെങ്ങന്നൂരിലെ ആ വീടും, മുകളിലെ മുറിയിലെ ആ ബാഗും, അതിന്റെ സിപ്പറിൽ തൂങ്ങിക്കിടന്ന മൂന്ന് ചാംസും, ആ രാത്രി കണ്ണന്റെ മനസ്സിന്റെ ഏഴയലത്ത് വന്നില്ല.

ജോമോൻ ഉണർന്നപ്പോൾ പത്ത് മണി കഴിഞ്ഞിരുന്നു. രണ്ട് ദിവസത്തെ ഉറക്കം ഒറ്റ രാത്രി കൊണ്ട് തീർത്തതിന്റെ ഒരു മന്ദത. ഫോൺ എടുത്ത് നോക്കിയപ്പോൾ ആദ്യം കണ്ടത് റീനുവിന്റെ ആ സെൽഫി. തലയിണയിൽ മുഖം ചേർത്ത്, ഒരു കണ്ണ് അടച്ചുള്ള ആ ചിരി. ഇന്നലെ രാത്രി എത്ര തവണ തുറന്ന് നോക്കിയെന്ന് അവന് തന്നെ ഓർമയില്ല.

രാത്രി അവസാനം ടൈപ്പ് ചെയ്ത് മായ്ച്ച ആ മെസേജ് ഇപ്പഴും ഡ്രാഫ്റ്റിൽ ഉണ്ടായിരുന്നു: എനിക്ക് ഇത് വർക്കാകും എന്ന് തോന്നുന്നു. അവൻ അത് ഒന്നുകൂടി വായിച്ചു. മായ്ച്ചു. പകരം അയച്ചു:

ജോ: ഗുഡ് മോണിങ് സോംബി ☀️ ടിക്കറ്റ് കിട്ടിയോ?

താഴെ അടുക്കളയിൽ നിന്ന് അമ്മയുടെ ശബ്ദം. “ജോമോനേ, എണീറ്റോ? ചായ തണുത്ത് വെള്ളമായി. അപ്പൻ ആരെയൊക്കെയോ വിളിച്ച് ഹാൾ ബുക്ക് ചെയ്യുന്ന കാര്യം സംസാരിക്കുവാ.”

ഒറ്റ ദിവസം കൊണ്ട് വീട്ടിലെ വർത്തമാനം മുഴുവൻ കല്യാണമായി. ഊണ് മേശയിൽ ഇരുന്നപ്പോൾ അമ്മ ഗസ്റ്റ് ലിസ്റ്റ് തുടങ്ങി, അപ്പൻ ബജറ്റും. അവൻ ഇടയ്ക്ക് തലയാട്ടി, ഇടയ്ക്ക് ഫോണിൽ നോക്കി.

റീനു: കിട്ടി. രാത്രി ഒമ്പതര. സ്ലീപ്പർ. മിഡില് ബെർത്ത് 😩

ജോ: അപ്പോ കാർ ഓഫർ ഇപ്പഴും ഓപ്പണാ 🚗

റീനു: ബേഡ 😂

അവൻ

💬 Comments

View all comments