0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 170.1K

മതി. നിന്റെ ലോജിക് അനുസരിച്ച് ഞാൻ നിന്റെ അനിയനല്ലേ.”

ജോമോൻ കണ്ണനെ നോക്കി കണ്ണിറുക്കി. “ഓർമയുണ്ടോ കണ്ണാ? നീ എന്നോട് പറഞ്ഞത്?

‘എടാ, നീ ഒന്ന് ശ്രമിക്ക്, അവൾക്ക് സമ്മതമാണെങ്കിൽ എനിക്ക് പ്രശ്നമില്ല.’ ഞാൻ ആറ് മാസം ഇവളുടെ പുറകെ നടന്നു. വാലന്റൈൻസ് ഡേക്ക് ചോക്ലേറ്റ് വരെ കൊടുത്തു.

അവസാനം ഇവൾ എന്താ പറഞ്ഞത്? ‘ജോ, നീ എനിക്ക് എന്റെ അനിയനെ പോലെയാ.’”

കണ്ണൻ ചായ ഊതിക്കൊണ്ട് ചിരിച്ചു. “ആ ഡയലോഗ് കേട്ടപ്പോ നിന്റെ മുഖം. എനിക്ക് ഇപ്പഴും ഓർമയുണ്ട്.”

“അനിയൻ!” ജോമോൻ നെഞ്ചിൽ കൈ വെച്ചു. “ആ അനിയന്റെ മുമ്പിലാ ഈ ഷോർട്ട്സും ടോപ്പും. ആ അനിയന്റെ ഫോണിലാ ഇന്നലത്തെ വീഡിയോ റെക്കോർഡായത്. അനിയൻ കൊള്ളാമല്ലോ ചേച്ചീ. പക്ഷേ ഓഫീസിലെ ആ ചേട്ടൻ അനിയനല്ല, അല്ലേ?”

“ജോ, നീ ഇവിടുന്ന് ഇറങ്ങിപ്പോ!” മഞ്ജു ഒരു കുഷ്യൻ എടുത്ത് അവന്റെ നേരെ എറിഞ്ഞു. അവൻ അത് പിടിച്ച് മടിയിൽ വെച്ചു. അവൾ സോഫയുടെ കൈപ്പിടിയിൽ, കണ്ണന്റെ അടുത്ത് ഇരുന്നു. മുഖം ചുവന്നിരുന്നെങ്കിലും ചിരി അടക്കാൻ പറ്റുന്നില്ലായിരുന്നു.

“അത് വേറെയാ,” അവൾ പതുക്കെ പറഞ്ഞു. “നീ ഫാമിലിയാ ജോ. നിന്റെ കൂടെ ഞാൻ എങ്ങനെ... എനിക്ക് ചിരി വരും. ആ ആൾ ആരുമല്ല. അതാ അതിന്റെ ഒരു ഇത്.”

"മതി മതി ഇങ്ങോട്ട് അധികം വിളവ് വേണ്ട.. ഒരു രംഭ വന്നേക്കുന്നു. അല്ലേലും എനിക്ക് നിന്നെ വേണ്ടെടി മുലച്ചി " ജോ അവളെ ചെറിയ രീതിയില് ഒക്കെ തെറി വിളിക്കാറുണ്ട്, തിരിച്ചു അവളും "നീ പോടാ മൈരെ, അല്ലേലും

💬 Comments

View all comments