Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]
ഉമ്മ, അവന്റെ കൈ അവളുടെ ബാനിയനികത്ത് കേറി അമ്മിഞ്ഞയില് പിടുത്തമിടുന്ന വരെ. അവൾ പെട്ടെന്ന് പിൻവാങ്ങി. ശ്വാസം വിട്ട് ഇരുന്നു.

ചുണ്ടുകൾ തുടച്ച് അവർ രണ്ടാളും സോഫയിൽ ചാരിയിരുന്നു. ജോമോൻ പറഞ്ഞുതുടങ്ങി, “എടീ, സോറി. പഴയതൊക്കെ ഓർമ വന്നപ്പോ എനിക്ക് കൺട്രോൾ കിട്ടിയില്ല. നീ അത് വിട്.”
അവൾ അവനെ നോക്കാതെ മുകളിലേക്ക് നോക്കി കൊണ്ട് "ഏ ഞാനും ശേരിക്കും ആഗ്രഹിച്ചിരുന്നു. പക്ഷേ നമ്മൾ തന്നെ തീരുമാനിച്ചതല്ലേ ഒന്നും വേണ്ടെന്ന്, നീ എന്റെ ബ്രെസ്റ്റ് പിടിച്ചപ്പോള് എന്റെ കണ്ട്രോള് പോകും എന്ന ഉറപ്പായി അതാ ഞാന് " പിന്നെ അവൾ കണ്ണടച്ച് ഒരു മിന്നായം പോലെ തന്റെ ഓർമകള്, ജോമോനും കണ്ണനും കോളേജ് ഉള്ളപ്പോള് ഉള്ള അപാർട്ട്മെൻറ്, അവിടെ ഇടയ്ക്ക് ഇടയ്ക്ക് സന്ദർശിക്കുന്ന മഞ്ചു. തന്റെ കാമം തീർക്കുന്ന ആ അസുലഭ നിമിഷങ്ങൾ. ജോമോൻ പുറത്ത് ഉണ്ടെന്ന് അറിഞ്ഞിട്ടും ആർത്ത് ഉല്ലസിച്ചു വിഹരിച്ചിരുന്ന ദിനങ്ങള്, എപ്പോഴോ കണ്ണൻ മറ്റൊരു പെണ്ണിനെ പ്രാപിച്ചത് താന് അറിഞ്ഞപ്പോള് ഉണ്ടായ ഷോക്ക്, അതിൽ നിന്നും മോചിതനായതോ ജോമോന്റെ കരങ്ങളില്. ആ ആശ്വാസം പിന്നെ ചെന്നെത്തിയത്, അവന്റെ പുരുഷാർഥം തന്റെ ഉള്ളില് സ്വീകരിച്ചു കൊണ്ടായിരുന്നു. രണ്ടു പേരും മനപ്പൂർവം അല്ല, അവന്റെ കാമുകി അവനെ തെച്ചിട്ട് പോയ സമയം ആയതിനാല് രണ്ടു പേരും ഒരു കൈ താങ് ആഗ്രഹിച്ചിരുന്നു. അത് അവരുടെ ശരീരങ്ങൾ വരെ ഒന്നു ചേരാന് കാരണമായി. കണ്ണൻ എല്ലാം ഏറ്റ് പറഞ്ഞു തിരികെ വന്നപ്പോൾ ജോമോനെ വിടാന് തനിക്ക് ആകുമായിരുന്നില്ല, പക്ഷേ കണ്ണനോടും തനിക്ക് ഇഷ്ടം ഉണ്ട്. ജോമോൻ ആണ്
💬 Comments
View all comments