0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 178.8K

കട്ടക്ക് നിന്നിരുന്നു എങ്കില് ഇന്ന് ജോമോന്റെ കുഞ്ഞുങ്ങളുടെ അമ്മ ആയി ഇരുന്നെന്നേ, ചിലപ്പോള് ഇന്ന് ജോമോൻ ഇരിക്കുന്ന സ്ഥാനത്ത് കണ്ണനും. പക്ഷേ ജോമോൻ കണ്ണൻ കഴിഞ്ഞേ മറ്റാരും ഉള്ളൂ, അത്കൊണ്ട് തനിക്ക് കണ്ണനിലേക്ക് പിന്നീട് പൂർണമായും അലിഞ്ഞു ചേരാന് സാധിച്ചു. പിന്നീട് കല്യാണം കഴിഞ്ഞു കുഞ്ഞുങ്ങള് ഉണ്ടായത്തിന് ശേഷം കണ്ണന്റെ ഹോട്ട്വൈഫ് ഫാന്റസിയിൽ ജോമോനെ തന്നെ അവന് ആദ്യം കൊണ്ട് വന്നതും, പക്ഷേ താനും ജോമോനും എനിയും അടുത്താല് അത് ഒരു പക്ഷേ ജോമോൻ ഒരു ഫ്യൂച്ചർ ലൈഫ് ഇല്ലാതെ പേട്ട് പോകുമോ എന്നു പേടിച്ചു.. അല്ലെങ്കില് അരവിന്ദന് പകരം എന്തു കൊണ്ട് ജോമോൻ തന്നെ ആണ് തന്നെ പ്രാപിക്കേണ്ടിയിരുന്നത്. തങ്ങളുടെ ഈ രഹസ്യം തങ്ങൾക്കിടയില് തന്നെ നിർത്തി കൊണ്ട് പോകാനാണ് വിധി.

മഞ്ജു പെട്ടെന്ന് ദിവാസ്വപ്നത്തിൽ നിന്ന് ഉണർന്നു. അവന്റെ ഭാഗത്തേക്ക് കാല് മടക്കി കയറ്റിവെച്ചു. “എടാ, പറ. എങ്ങനെയുണ്ട് പെണ്ണ്? കൊള്ളാമോ? കേൾക്കട്ടെ. നിനക്ക് ഓക്കെയാണോ?”

ജോമോൻ ഒരു ചിരി വരുത്തി. “ഹം, കൊള്ളാം. നല്ല പെണ്ണ്, നല്ല ഭംഗി. ബാംഗ്ലൂരാണ്, നഴ്സാണ്. നല്ല ജോളി ടൈപ്പാ. സംസാരം നന്നായി ഇഷ്ടപ്പെട്ടു. അവൾക്കും ഓക്കെയാണെന്ന് തോന്നുന്നു. മിക്കവാറും ഇത് നടക്കാനാ ചാൻസ്.”

മഞ്ജുവിന്റെ മുഖത്ത് ചെറിയൊരു വാട്ടം. എത്രയൊക്കെയായാലും അവളുടെ ഉള്ളിന്റെയുള്ളിൽ ഒതുക്കിവെച്ച അവളുടെ കാമുകനാണ് മറ്റൊരു പെണ്ണിനെക്കുറിച്ച് വാനോളം പുകഴ്ത്തുന്നത്. “ഓഹ്, പിന്നെ അത്രയ്ക്കൊക്കെ ഉണ്ടോ? കാണിച്ചേ, ഫോട്ടോ വല്ലതുമുണ്ടോ?”

ജോമോൻ, “എടീ, ഇല്ലെടീ, അവളുടെ പിക്ക് ആയിട്ട് ഇല്ല. വേണേൽ ചാറ്റിൽ അവൾ അയച്ചത് കാണിക്കാം.”

"ഓഹ് അപ്പോ ഒറ്റ രാത്രി

💬 Comments

View all comments