Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]
പെണ്ണിന്റെ ചാറ്റ് കണ്ടുപിടിച്ച് ഓപ്പൺ ചെയ്തു. ജോ മേശപ്പുറത്തിരുന്ന കണ്ണന്റെ പാക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു.
"അഃ നല്ല കോഴി ചാറ്റ് ചാറ്റ് ആണല്ലോ, നീ വില കളയും, പെണ്ണും മോശം അല്ല." അവൾ ചിത്രം കണ്ടില്ല ഇത് വരെ, പതുക്കെ താഴേയ്ക്ക് വായിച്ചു കൊണ്ടിരിക്കെ, റീനു ഇന്നലെ അവന് അയച്ച കിടക്കുന്ന ചിത്രം കണ്ടു. അവൾ അത് ഓപ്പൺ ചെയ്തു സും ഒക്കെ ചെയ്തു നോക്കി.

ഉള്ളില് ഒരു അവലോകനം ചെയ്തു "തരക്കേടില്ല, തന്നെക്കാള് ഭംഗി ഉണ്ടോ, ഇല്ലെന്ന് തോന്നുന്നു. എന്നാലും നല്ല ഭംഗി ഉണ്ട്. അവന് ചേരും, പക്ഷേ തന്നെക്കാള് ചേരില്ല, എന്നാലും വേറെ വഴിയിലല്ലോ. മൈരു മുലയുടെ വേട്ടു കാണിച്ച പെണ്ണ് പിക് അയചെക്കുന്നേ വെറുതെ അല്ല, വായില് വെള്ളം ചെക്കന്റെ. അത്യാവശ്യം വലിപ്പം ഉണ്ട്, അപ്പോ മൊത്തത്തില് ഒരു ആകാര വടിവ് ഉണ്ടാകാന് ആണ് ചാൻസ്. എന്നാലും തന്റെ അത്രയും ഭംഗി ഇല്ല".. അവളുടെ മുഖത്ത് ഇല്ലാതെ ഉള്ളിൽ ഒരു ഗൂഢസ്മിതം. ഇതെല്ലാം അവൾ നൊടിയിടയില് മനസ്സില് ചിന്തിച്ചു കൂട്ടി, പിന്നെ മൊബൈല് തരികെ അവന്റെ പൊക്കെട്ടിൽ ഇട്ടു, അവന്റെ കയ്യിൽ നിന്നും cig വാങ്ങി അവൾ ഒരു ഡ്രഗ് എടുത്തു അവന്റെ മടിയിലേക്ക് തന്റെ കാല് നീട്ടി സോഫയുടെ കേയിലേക്ക് ചാരി ഇരുന്നു.
ജോ അവളെ നോക്കി ‘എന്തേ?’ എന്ന ഭാവം കാണിച്ചു. കുഴപ്പമില്ല എന്ന് അവൾ ആംഗ്യം കാണിച്ചപ്പോൾ അവന്റെ മുഖം ചുളിഞ്ഞു. അത് കണ്ട് ചിരിച്ചിട്ട് അവൾ പറഞ്ഞു, “എടാ, കൊള്ളാം. നിനക്ക് ചേരും,
💬 Comments
View all comments