Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]
നല്ല ഭംഗിയുണ്ട്. ചാറ്റ് കണ്ടിട്ട് നല്ല കമ്പനിയാണെന്നും തോന്നുന്നു. എന്തായാലും അവൾ ബാംഗ്ലൂരല്ലേ, നീ അവിടെ വെച്ചൊക്കെ അവളെ കാണ്, ഡേറ്റിങ് പോലെ. എന്നിട്ട് കൂടുതൽ മനസ്സിലാക്ക്. എന്തെങ്കിലും റോങ് വൈബ് കിട്ടിയാൽ സലാം പറഞ്ഞ് പോന്നോണം.”
ജോ "അതത്രയെ ഉള്ളൂ, ആസ് ഓഫ് നോ, അവൾ ഒക് ആണ്, ബാക്കി അവിടെ ചെന്ന് വിശദമായി പരിചയപ്പെടട്ടെ" അവളുടെ കുഞ്ഞ് ഷോർട്ട്സ് ഇട്ട തുടകള് തലോടി കൊണ്ട് അവന് പറഞ്ഞു.
മഞ്ജു "അവസാനം പരിചയപ്പെട്ട കല്യാണത്തിന് മുന്നേ വയർ വീർപ്പിക്കരുത്, കണ്ടിട്ടും നല്ല കഴപ്പുള്ള പാർട്ടിയാണെന്ന് തോന്നുന്നു." അവര് രണ്ടാളും ചിരിച്ചു. അപ്പോഴേകും ബെഡ് റൂമില് നിന്നും അനക്കം കേട്ടു, കണ്ണൻ കുളി കഴിഞ്ഞു ഇറങ്ങി എന്നു മനസ്സിലായി രണ്ടാൾക്കും. അവൾ കാലുകള് ജോമോന്റെ മടിയില് നിന്നും എടുത്തു ഇരുന്നു. കണ്ണൻ വന്നു അവരെ നോക്കി "അല്ല രണ്ടു കൂടെ തല്ല് കൂടി പിണങ്ങിയോ, ഒന്നും മിണ്ടുനിലല്ലോ"
മഞ്ജു, “ഏയ്, ഞാൻ ഇവന്റെ പെണ്ണിനെക്കുറിച്ച് സംസാരിക്കുവായിരുന്നു. നിങ്ങൾ രണ്ടാളും ഇപ്പോ എങ്ങോട്ടാ?”
ജോമോൻ, “എടീ, ഞാൻ ഒരു കാർ നോക്കിവെച്ചിരുന്നില്ലേ, അത് സെറ്റാക്കാനാ. ഇത്തവണ അത് ഡ്രൈവ് ചെയ്ത് ബാംഗ്ലൂരിന് പോകാനാ. ഇനി അവിടെ ആവശ്യം വരുമല്ലോ,” എന്ന് പറഞ്ഞ് കണ്ണിറുക്കി.
അവൾ അവനെ നോക്കി തുപ്പുന്ന ആക്ഷൻ കാണിച്ചു. ഇതൊക്കെ കണ്ടും കേട്ടും ഇരുന്ന കണ്ണൻ പെട്ടെന്ന് മറ്റെന്തോ ആലോചനയിലായി. തന്റെ തൊണ്ടയിൽ കുരുങ്ങിക്കിടക്കുന്ന ആ മുള്ളിനെക്കുറിച്ച് ഓർമ വന്നു. ഇനി ഇത് എങ്ങനെ പറയും? ഇവനാണെങ്കിൽ ഒടുക്കത്തെ എക്സൈറ്റ്മെന്റ്. എന്തായാലും സമയമുണ്ട്. ദൈവം ഒരു
💬 Comments
View all comments