0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 145.7K

റാക്കിൽ ചാരി നിന്നു, അവൻ എന്റെ സ്കർട്ട് ഉയർത്തി പൂറിൽ നാക്ക് വെച്ചു. അപ്പഴേക്കും പ്യൂൺ കുട്ടപ്പൻ ചേട്ടൻ ഏതോ ഫയൽ എടുക്കാൻ വന്ന് വാതിൽ തള്ളി. ഞാൻ റാക്കിന്റെ പിന്നിൽ ശ്വാസം പിടിച്ച് നിന്നു. അരവിന്ദ് ഒരു ഫയൽ എടുത്ത് വായിക്കുന്നതായി അഭിനയിച്ചു. കുട്ടപ്പൻ ചേട്ടൻ പോയി. ഞാൻ താഴെ എത്തിയപ്പോ സീനത്ത് ചോദിച്ചു, ‘മഞ്ജു ചേച്ചീ, ഷാൾ എന്താ തിരിച്ചിട്ടിരിക്കുന്നെ?’ മുലക്കണ്ണ് ഉറച്ചിരുന്നു.”

കണ്ണൻ സ്ലാബിൽ ചാരി ചിരിച്ച് ചിരിച്ച് ഇരുന്നുപോയി. ചിരിക്കിടയിലും അവന്റെ ശ്വാസം വേഗത്തിലായിരുന്നു. അവന്റെ കുണ്ണ മുറുകി.

“ഇതൊക്കെ ഇത്രേം കാലം നടന്നിട്ട് നീ എന്നോട് പറഞ്ഞത് പകുതിയേ ഉള്ളൂ.”

“ബാക്കി പകുതി ഇതുപോലെ ഒരു രാത്രിക്ക് വേണ്ടി വെച്ചതാ.” അവൾ അവന്റെ കയ്യിൽ നിന്ന് ഗ്ലാസ് വാങ്ങി താഴെ വെച്ചു.

“പിന്നെ ഇന്നലെ രാത്രി എന്ത് പറ്റി?”

“നീ ബാച്ചിലർ പാർട്ടിക്ക് പോകുവാന്ന് പറഞ്ഞില്ലേ. നീ അവിടെ കുടിച്ചു കൂത്താടി ഇരിക്കുമെന്ന് എനിക്ക് അറിയാം. അതാ ഞാൻ വിളികത്തെ ഇരുന്നെ.” അവൾ ഒരു കള്ളനോട്ടം നോക്കി. “അപ്പോ ഞാൻ എന്തിനാ വീട്ടിൽ ഒറ്റയ്ക്ക് ഇരിക്കുന്നെ? ഞാൻ അവന് മെസേജ് അയച്ചു. ‘അങ്ങേര് ഈ വീക്കെൻഡും വരുന്നില്ല’ എന്ന്. അര മണിക്കൂർ ചാറ്റ് ചെയ്തു. അത് നിനക്ക് സ്ക്രീൻഷോട്ട് അയച്ചതാ. അവസാനം അവൻ ചോദിച്ചു, നാളെ ഞായറാഴ്ചയല്ലേ, രാവിലെ പുറത്ത് ഒന്ന് പോയിട്ട് വരാം എന്ന്. പിള്ളേരെ എവിടെയെങ്കിലും ആക്കാൻ പറ്റുമോ എന്നും.”

“എന്നിട്ട്?”

“രാവിലെ ഞാൻ പിള്ളേരെ അമ്മയുടെ അടുത്താക്കിയിട്ട് ബസ് സ്റ്റോപ്പിൽ നിന്നു. അവൻ കാറിൽ വന്നു.

💬 Comments

View all comments