0%

Chapter Title : മഞ്ചുവിന്റെ അസൂയ [വധു ഒരു എസ്കോർട്ട് ആണ് ചാപ്റ്റർ 3]

Author : Night King Read All Parts 148.4K

കണ്ണൻ ചായയുടെ ഗ്ലാസ് താഴെ വെച്ചു. “അപ്പോ പിള്ളേരെ അമ്മയുടെ അടുത്താക്കിയിട്ട് നീ ബസ് സ്റ്റോപ്പിൽ നിന്നോ?”

“ആ.” മഞ്ജു തലയാട്ടി. അവൾ അപ്പോൾ നൈറ്റിയിലായിരുന്നു. “രാവിലെ അവൻ കാറിൽ വന്ന് കയറ്റി.”

കണ്ണൻ ഒന്ന് നിന്നു. “ഒരു കാര്യം. നീ അമ്മയുടെ വീട്ടിലേക്ക് പോയപ്പോ അങ്ങനെ ആ സാരിയിൽ പോയോ? പിന്നെ കാറിൽ നിന്ന് എനിക്ക് ആ സെൽഫി അയച്ചതെങ്ങനെ?”

മഞ്ജു ചുണ്ട് കടിച്ച് ചിരിച്ചു. “പിള്ളേരെ ഇറക്കുമ്പോ ഞാൻ നന്നായി വസ്ത്രം ധരിച്ചിരുന്നു. സാരി ശരിയായി ഇട്ട്, ബ്ലൗസ് ഹുക്ക് മുഴുവൻ ഇട്ട്, പള്ളു നന്നായി വെച്ച്. അമ്മയുടെ മുന്നിൽ ഒന്നും കാണിക്കില്ലല്ലോ. കാറിൽ കയറിയപ്പോ അരവിന്ദ് സീറ്റ് താഴ്ത്തി, എന്റെ മുടിയിൽ കൈ വെച്ച് പതുക്കെ തടവി. ‘ഇന്ന് ആ ഡെയർ ഫുൾഫിൽ ചെയ്യണം’ എന്ന് പറഞ്ഞു.”

കണ്ണൻ ഭ്രൂകൂട്ടി. “ഡെയർ?”

“അതേ. അന്ന് ഞങ്ങൾ ചാറ്റ് ചെയ്യുമ്പോ ഒരു കാര്യം വന്നു. പെണ്ണുങ്ങൾക്ക് കടയിൽ പോയി കോണ്ടം വാങ്ങാൻ ധൈര്യം ഉണ്ടാകില്ല എന്ന് അവൻ പറഞ്ഞു. ഞാൻ ചിരിച്ച് പറഞ്ഞു, ‘എനിക്ക് ഉണ്ട്. നീ ഡെയർ ചെയ്താൽ ഞാൻ ചെയ്യാം.’ അവൻ പറഞ്ഞു, ‘ശരി. നാളെ. ഞാൻ കാറിൽ ഇരിക്കാം. നീ പോയി വാങ്ങി വാ.’ ഞാൻ പറഞ്ഞു ‘ഓക്കേ.’ അതാ ഇന്ന് അത് ഫുൾഫിൽ ചെയ്തത്.”

കണ്ണന്റെ കുണ്ണ അറിയാതെ മുറുകി.

“കാറിൽ കയറിയപ്പോ അവൻ പറഞ്ഞു, ‘ആദ്യം ബ്രാ മാറ്റ്.’ ഞാൻ ഒന്ന് മടിച്ചു. ‘ഇവിടെ വെച്ചോ?’ എന്ന് ചോദിച്ചു. അവൻ പറഞ്ഞു, ‘ആ. പിന്നെ പാന്റിയും.’ ഞാൻ

💬 Comments

View all comments