Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
ഭരണവും,..
""അഭി....,,,,""
ഈ വട്ടം താടകയുടെ ശബ്ദത്തിന് കനം വെച്ചതും പിന്നെ കിടന്നില്ല,,,.. ഇനി വിളി കേട്ടില്ല എന്ന് പറഞ്ഞ് തുടങ്ങും ശവം,,,...
""ഹ്മ്മ്,,..""
ഞാനൊന്ന് മൂളി കൊടുത്തു,,,....
""അഭിക്ക് ഷോൾഡർ വേദനിക്കുന്നുണ്ടോ,,,..""
"ഇപ്പൊ... എന്തിനാ തിരക്കുന്നത്,,,.." സംശയം ഉള്ളിൽ നിറഞ്ഞെങ്കിലും ഞാൻ ചോദിക്കാൻ നിന്നില്ല,,,...
""ഏയ്....,,,, ഇല്ല,,,...""
""ഉറപ്പായിട്ടും,,,...""
""ഹ്മ്മ്..,,, കൊഴപ്പില്ല,,,..""
കുറച്ച് നേരത്തേക്ക് നിശബ്ദത പാലിച്ചു,,,,..... അപ്പോഴും ഒരു കുസൃതിയോടെ അവളുടെ പാതസരത്തിന്റെ ചിലമ്പൽ കേൾക്കാമായിരുന്നു…,,,
""പിന്നെ സോറി...,,,,..""
അവളാ പറഞ്ഞത് കേട്ട് ഞെട്ടി ഞാൻ അന്താളിച്ച് നോക്കി,,,..
രാവിലെ കണ്ട പോലെയൊന്നുവല്ല,,.. മുഖത്ത് ആ പഴയ നുണക്കുഴി കാട്ടി ചിരിക്കുന്ന അവളെ ഇത്രയും നാളുകൾക്ക് ശേഷമാ എന്റെ മുന്നിൽ കാണുന്നത്,,..
"പെട്ടന്ന് മനസ്സൊന്നു പതറി പോയോ"......
ഞാനെന്റെ കയ്യിൽ നുള്ളി നോക്കി,,.. ഇനിയെങ്ങാനും സ്വപ്നമാണെങ്കിലോ,,.. വേദന എടുത്തതും ഉറപ്പായി സ്വപ്നമല്ല രാമൻക്കുട്ടി,,..
"'കർത്താവെ ഇതിപ്പോ ബിരിയാണി കിട്ടിയല്ല..."' എന്ന് ചിന്തിച്ച് സന്തോഷം കൊണ്ട് ഇരുപ്പ് ഉറക്കുന്നില്ല,,..
,,,.. എങ്കിലും എനിക്ക് അങ്ങ് മുഴുവനോടെ വിശ്വസിക്കാൻ കഴിഞ്ഞില്ല,,,.. ഇവളുടെ കാര്യത്തിൽ ഒട്ടും ഉറപ്പില്ല,,,.. ഇതേപോലെ തന്നെയാണ് പണ്ടും എപ്പോ വേണമെങ്കിലും നിറം മാറും,,.. ഇവളെയൊക്കെ കണ്ടാൽ തന്നെ ഓന്ത് വല്ല വിഷം കഴിച്ച് ചാവും,,,..
""ഹ്മ്മ്,,,...""
ഞാനൊന്ന് മൂളിയിട്ട് അല്പനേരം കിടന്നു,,.. എന്റെ തൊട്ടടുത്ത് അവളും ഇരുന്നു,,..
അടച്ചു പിടിച്ചിരുന്ന ഇടത്തെ കണ്ണ് ചെറുതായി തുറന്ന് ഒളികണ്ണിട്ട് എന്റെ ഇടതെ വശത്ത് ഇരുന്ന് എന്നെ തന്നെ നോക്കികൊണ്ടിരിക്കുന്ന തക്ഷരയെ നോക്കി,,,...
"'ഞാനിനിയെങ്ങാനും ഉറക്കത്തിൽ തന്നെയാണോ എന്നുപോലും തോന്നി തുടങ്ങി"',,,.. ഞാൻ കണ്ണടച്ച് കിടന്നു,,.. കുറച്ച്
💬 Comments
View all comments