0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2086

ബാക്കി,,.. അങ്ങനെ അവരൊക്കെയായി ഓരോന്നും പറഞ്ഞ് സമയം കളഞ്ഞു,,,...

എനിക്കാണേൽ വീട്ടിൽ തന്നെ ഇരുന്ന് തലക്ക് പ്രാന്ത് പിടിച്ചത് പോലെയായി,,..

അകത്തിരുന്ന് മടുത്തപ്പോൾ റൂമിലേക്ക് നടന്നു,,.. പിന്നെ ഒരു നേരമ്പോക്കിന് മൊബൈൽ നോക്കിയപ്പോ അതവിടെയില്ല,,,..

"ഇതെവിടെപ്പോയടപ്പ" യെന്ന് ആലോചിച്ച് മുറി മുഴുവൻ തപ്പി…,, ഞാൻ അവിടെന്ന് വരുമ്പോ എടുത്ത് ഇവിടെ കൊണ്ട് വെച്ച് ചാർജിൽ ഇട്ടൊരു ഓർമ്മയുണ്ട്,,,...

മുറി മുഴുവൻ അരിച്ച് പറക്കിയിട്ടും മൊബൈൽ കിട്ടിയില്ല,,,.. എവിടെ പോയാവോ എന്ന് ആലോചിച്ച് ആകെ തല പെരുത്തു,,.. താഴെ ചെന്ന് അപ്പന്റെ മൊബൈലിൽ നിന്ന് കാൾ ചെയ്തപ്പോ സ്വിച്ച് ഓഫ്‌ എന്ന്,,,.

…,,, പിന്നെ വിളിച്ച് മെനകെടാൻ നിന്നില്ല,,,.. എന്തായാലും ഈ വീട് വിട്ട് എന്റെ മൊബൈൽ പോയിട്ടില്ല,,,. അതിവിടെ ആരുടേലും കയ്യിലുണ്ടാകും,,.. അങ്ങനെ കരുതി,,.. "അപ്പോഴും മനസ്സ് പറഞ്ഞത് എന്റെ യെക്ഷി എടുത്തിട്ടുണ്ടാകുമെന്ന",,.. അങ്ങനൊരു സംശയം വന്നെങ്കിലും എനിക്ക് എന്തോ അതങ്ങ് വിശ്വസിക്കാൻ തോന്നിയില്ല,,,.. എന്നെ കാണുമ്പോളെ വിറഞ്ഞ് തുള്ളുന്ന അവൾക്ക് എന്റെ മൊബൈൽ കണ്ടാലും മതി അതിന് അന്ധ്യക്കൂദാശ ചൊല്ലേണ്ടി വരും….,,,,

പിന്നെ തപ്പി മടുത്തപ്പോ കുളിക്കാമെന്ന് കരുതി,,,.. ബാത്‌റൂമിലേക്ക് കാലെടുത്ത് വച്ചതും കൊടുങ്കാറ്റ് പോലെ തക്ഷരയെന്നെ തള്ളി മാറ്റി ബാത്‌റൂമിലേക്ക് ഓടിക്കയറി,,,..

….,, അവളുടെ പോക്ക് കണ്ട് രണ്ട് തെറി പറയാൻ തുടങ്ങുമ്പോഴാ, എന്റെ ബോധമണ്ഡലം ഇന്നലത്തെ കാര്യങ്ങൾ കാട്ടിത്തന്നത്,,, പുറത്തേക്ക് ചാടിയ നാക്ക് വേഗം അണ്ണാക്കിലോട്ട് ചുരുണ്ടുക്കൂടി,,,..

വാതിൽ തുറന്ന് എന്നെ ദേഹിപ്പിച്ച് നോക്കിക്കൊണ്ട് പൂതന ഇറങ്ങിവന്നു,,, തോർത്ത്‌ കയ്യിൽ ചുരുട്ടിപ്പിടിച്ച് ചവിട്ടിത്തുള്ളി പോകുമ്പോ അതിനിടയിൽ ഇരിക്കുന്ന അവളുടെ പാറാട പോലത്തെ ബ്രായും പാന്റീയും കണ്ടത്,,,...

"അപ്പൊ ഇതെടുക്കാനാണ് ലവള് ഓടിയത്...,,,, ഈയൊരു കാര്യത്തിനെങ്കിലും പേടിയുണ്ടല്ലോ,,,.." 'അതോർത്തപ്പോഴൊരു ചെറിയ കുഞ്ഞിയെ ചന്തോഷം'....,,,,... പിന്നെ ആലോചിച്ചപ്പോ വന്ന ചന്തോഷം കുഴിയിൽ ചാടി,,,.. അവളെന്നെ മറ്റേ ഞരമ്പ് ഡാവായിട്ടാണെങ്കിലോ കാണുന്നതെങ്കിൽ,,...

"തൊലഞ്ഞ്,,,.. മൈര്" പക്ഷെ വിട്ടുക്കൊടുക്കാൻ എന്റെ മനസ്സ് തയാറായില്ല...,,,,

ഞാനവളെ നോക്കി ഒരു പുച്ഛച്ചിരി അങ്ങ് കൊടുത്ത് കയറി..,,, പുച്ഛിച്ചത് എന്ന് കരുതിയെങ്കിലും മുഖത്ത് വിരിഞ്ഞ ഭാവം എന്തുവാന്ന് തമ്പുരാനറിയാം,,..

ഷവർ ഓൺ ചെയ്തതും നല്ല തണുത്ത വെള്ളം ഒഴുകിയിറങ്ങാൻ തുടങ്ങി,,,... നന്നായിയൊന്ന് കുളിച്ച് പുറത്തേക്കിറങ്ങി,,..

ഡ്രസ്സ്‌ എടുക്കാൻ നോക്കിയപ്പോഴാണ് ബെഡിൽ മടക്കി വെച്ചിരിക്കുന്ന ഡ്രസ്സ്‌ കണ്ടത്,,,.. തക്ഷരയാണോ ഇതെടുത്ത് വെച്ചതെന്ന് ചിന്തിച്ചപ്പോൾ സത്യത്തിൽ ഞാനതിശയിച്ചുപ്പോയി…,,,..

അതികം അതിശയിക്കാൻ നിൽക്കാതെ ഡ്രസ്സ്‌ മാറിയിറങ്ങി തെഴെക്ക് നടന്നു,,,.. താഴേക്ക് പോകുമ്പോ

💬 Comments

View all comments