Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
കേട്ട് ഞാൻ കണ്ണ് തുറന്നവളെ നോക്കി,,....
ഒന്നും മിണ്ടാതെ എനിക്ക് നേരെ അവളാ കവർ നീട്ടി,,,...
""എന്തായിത്,,,,....""
ജിജ്ഞാസയോടെ ഞാനവളോട് ചോദിച്ചത് കേട്ടതും,,,.. യെക്ഷിടെ ഭാവം മാറി….,,,...
പിന്നെ ഒന്നും നോക്കിയില്ല ഞാനതവളുടെ കയ്യിൽ നിന്ന് വാങ്ങി തുറന്ന് നോക്കി,,...
അതൊരു മൊബൈൽ ആയിരുന്നു,,.. അതും എന്റെ മൊബൈലിന്റെ അതെ സെയിം മോഡൽ,,,..
ഞാനവളെ ചോദ്യഭാവേന നോക്കി,,,..
"ഇവളിതെന്താ ഉദ്ദേശിക്കുന്നതെന്ന് ഒരു പിടുത്തമില്ല,,,.."
""അഭിയിനി ഇത് യൂസ് ചെയ്‌താൽ മതി,,..""
പുഞ്ചിരിയോടെ അവളത് പറഞ്ഞ് എനിക്ക് നേരെ ഒരു പുതിയ സിംമും തന്നു,,,..
"അപ്പൊയീ ശവത്തിന് സംശയം മൂത്തതാണ്,,,.. അവളും അവളുടൊരു മയിരിലെ കോപ്പുകളും,,.."
അത്രയും നേരം നോർമലായിരുന്ന എനിക്ക് അങ്ങ് വലിഞ്ഞ് കയറി,,,...
ഞാനാ മൊബൈൽ ബോക്സ്സോടെ ബെഡിലേക്കിട്ടു,,. എന്റെയാ പ്രവർത്തി കണ്ടതും അത്രയും നേരം ഉണ്ടായിരുന്ന അവളിലെ ചിരി മാഞ്ഞു,,.. എന്റെ പെരുമാറ്റം കണ്ട് അവളെന്നെ നോക്കി,,,...
""തക്ഷര എനിക്ക് എന്റെ മൊബൈൽ താ,,,.. ഇത് നീ നിന്റെ കയ്യിൽ തന്നെ വെച്ചോ,,,...""
ഗൗരവത്തോടെ തന്നെ ഞാനെന്റെ ശബ്ദം കടുപ്പിച്ച് പറഞ്ഞു,,,.. എന്റെ സ്വരം മാറിയതും അവളെന്നെ പകച്ച് നോക്കി,,,... "ഞാനിങ്ങനെ പോരുമാറിയിട്ടില്ല,,. അതാണ് സംഭവം"
ഇവളോടൊക്കെ സൗമ്യമായി പെരുമാറുന്നതുകൊണ്ടാ ഇവള് എന്റെ നെഞ്ചത്ത് കയറിയിരുന്ന് അവൾടെ അമ്മാമ്മേടെ ഡാൻസ് കളിക്കുന്നത്,
""വേണ്ടാ, അഭിക്കാ മൊബൈൽ വേണ്ടാ…,,, ഇത് പുതിയതല്ലേ,,,...""
ഇത്രയും നാളിൽ ഇല്ലാത്ത സ്നേഹത്തോടെ മധുരമായി പറയുന്നത് കേട്ടപ്പോ ഉറപ്പായി,
അവള് വിട്ടു തരാനുള്ള ഉദ്ദേശമില്ലെന്ന്,,,..
""തക്ഷര നീ തമാശ വിട്,,,.. എന്റെ മൊബൈൽ എടുത്തത് നീയാണെന്ന് ആദ്യമേ തോന്നിയതാ,,.. അത് എന്തിനാണെന്നൊന്നും എനിക്കറിയണ്ട, എനിക്ക് എന്റെ മൊബൈൽ തിരികെ വേണം,,,..""
ഞാനത് പറഞ്ഞതും അവള് എന്നിൽ നിന്ന് നോട്ടം മാറ്റി, കയ്യൊക്കെ ചുരുട്ടി പിടിച്ച് ഇരിക്കുന്ന ഇരുപ്പ് കണ്ടപ്പോ എന്റെ ഉള്ളിലും ഒരു മിന്നൽ മിന്നി, ദേഷ്യം വന്നാ ഈ ശവം പിടിച്ച് പഞ്ഞിക്കിടും,
"എന്നാലും വേണ്ടില്ല അഭി, ഒന്നിന് വേണ്ടിയും തോറ്റ് കൊടുക്കരുത്, സ്വാർത്ഥതക്ക് പുറകെ ഓടിക്കൊണ്ടിരിക്കുകയാണ് ഈ ലോകം.." ഒരു ദൈര്യത്തിന് വേണ്ടി സ്വയം മൊട്ടിവേഷൻ നൽകിയപ്പോ റോക്കി ഭായ്
💬 Comments
View all comments