Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]
ഒക്കെ ഇടക്കെ കയറി വരുന്നു…,,
തക്ഷരയുടെ വിളി കേട്ട് ഞാൻ എന്റെ ചിന്തകളിൽ നിന്ന് പുറത്ത് ചാടിയത്,.....
""അഭി…..,,,
….,,,അഭിക്കാ മൊബൈൽ വേണ്ടാ,,,.. പിന്നെയിത് തമാശയല്ല,,,... ഞാൻ കാര്യമായിട്ട പറയുന്നത്,,.. അഭി ഈ മൊബൈൽ യൂസ് ചെയ്താ മതി,,.. ഇത്,, ഇത് നോക്കിക്കേ, ഇത് നല്ല ഫോൺ അല്ലെ,,,.""
ബെഡിൽ കിടന്ന മൊബൈൽ ബോക്സിൽ നിന്ന് എടുത്ത് തിരിച്ചും മറിച്ചും എനിക്ക് നേരെ കാട്ടുമ്പോ സത്യത്തിൽ ഞാൻ ഭയന്നു, ഒരു തരം മാനസിക രോഗിയെ പോലെ അവളത് കാട്ടുന്നത്,...
പെട്ടന്ന് അവള് അനങ്ങാതെ ഇരുന്നു…,, പതിയെ അവളുടെ ഭാവങ്ങൾ മാറി തുടങ്ങി,,.. കവിളൊക്കെ ചുവന്ന്,, അവള് വിറക്കാൻ തുടങ്ങി,,,.. ചെറുതായൊന്ന് ഞാൻ പേടിക്കാതെയിരുന്നില്ല,,...
"ഇനി ഇവളെ പേടിച്ച് നിന്നിട്ടൊന്നും കാര്യമില്ല",,,.. മനസ്സ് അങ്ങനെ പറഞ്ഞെങ്കിലും ഞാനൊന്ന് മടിച്ചു,
""തക്ഷര ക്ഷേമക്ക് അതിരുണ്ട്,,.. അതും വിട്ടാൽ എന്റെ സ്വഭാവം മാറും,,.. നീയെന്നെ നിന്റെ ഇഷ്ട്ടങ്ങളൊന്നും അടിച്ചേൽപ്പിക്കാൻ നിക്കണ്ട എനിക്ക് അതിൽ താല്പര്യവുമില്ല,,,... മര്യാദക്ക് എന്റെ മൊബൈൽ താ,,,...""
ഒരു സിംഹത്തെ പോലെ ഞാൻ ഗർജിച്ചു,...
പെട്ടന്ന് അവള് ഞെട്ടി, അവളെന്നെ പകച്ച് നോക്കുമ്പോൾ അവളുടെ ചെഷ്ടകൾ കണ്ട് ഞാനാ സത്യത്തിൽ പകച്ചത്, അന്യൻ മാറുവോ ഇതുപോലെ,
എന്റെ ഗർജനം കൊണ്ടു ഒരു ഉപകാരം ഉണ്ടായി അവള് അടങ്ങി..,,
"എന്നോടാ കളി…".
ഇതല്ല ഇതിന്നപ്പുറം അഭി തളക്കും,,...
""അഭിക്ക് ഈ മൊബൈൽ യൂസ് ചെയ്യാൻ പറ്റുമോ ഇല്ലയോ,,,..""
പെട്ടന്ന് അവളുടെ ശബ്ദം ഉറച്ചു,,,...
അന്നേരം ഞാനൊന്ന് ചെറുതായി ഞെട്ടി
""പറ്റില്ല തക്ഷര, മര്യാദക്ക് തരുന്നോ ഇല്ലയോ,,,..""
ഇത്തിരി പേടിച്ചിട്ടാണേലും ഞാനങ്ങ് തീർത്ത് പറഞ്ഞു…,,
""അങ്ങനെ എന്റെ ഭർത്താവ് പഴയതൊന്നും യൂസ് ചെയ്യണ്ട,,,...""
…….,,,,വിറഞ്ഞ് തുള്ളി അവളെന്താണ് പറയുന്നതെന്ന് അവൾക്ക് തന്നെ നിശ്ചയമില്ല,,.. "പക്ഷെ അവളാ പറഞ്ഞത് കേട്ട് ആ ദേഷ്യത്തിലും എനിക്ക് ചിരി വന്നു,,... ഇന്നലെ രാത്രി നീയെന്റെ ഭർത്താവല്ല എന്ന് പറഞ്ഞാ ആളാണിപ്പോ,, "എന്റെ ഭർത്താവെന്ന് പറഞ്ഞത്"........,,,,,
""എന്തോന്ന്…..,,,""
എന്റെ ചോദ്യം കേട്ടതും അവളെന്തോ അമളി പറ്റിയത് പോലെ തലയും താഴ്ത്തിയിരുന്നു,,,...
അവളിൽ നിന്ന് ശ്രെദ്ധ മാറിയപ്പോഴാണ് കാബോർഡിൽ ഇരിക്കുന്ന
💬 Comments
View all comments