0%

Chapter Title : വധു ടീച്ചറാണ് 3 [Mr_ROMEO]

Author : Mr_R0ME0 Read All Parts 2076

"യുവർ സ്ലീപ്‌ലെസ് ഡേയ്‌സ് ആർ കമിംഗ്"... അതുപോലെയുള്ള വട്ടിന്റെ കൂടയല്ലേ ഇനിയുള്ള ജീവിതം എല്ലാത്തിനോടും ഒന്ന് പൊരുത്തപ്പെടണം...,,,..

...,,, എന്റെ കിടപ്പ് റൂമിന് വെളിയിൽ ആയോണ്ട് വലത്തോട്ട് തല ചെരിച്ചാൽ പരന്ന് കിടക്കുന്ന ആകാശവും അതിൽ മിന്നുന്ന ചെറു തരി പോലെയുള്ള നക്ഷത്രങ്ങളും കാണാം..,,,....

...,,, വെറുതെ ബെഡിലേക്ക് നോക്കി...,,,.. ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ കിടന്നുറങ്ങുന്ന തക്ഷരയെ കാണാൻ ഒരു ക്യൂട്ട് ഒക്കെയുണ്ട്..,, പിടിവാശിക്കാരിയായ ആ പഴയ കൊച്ചു സുന്ദരിയെ ഇന്നും ഞാൻ മറന്നിട്ടില്ല,,.. മനസ്സിന്റെ ഏതൊയൊരു കോണിൽ ഇന്നുമ്മാ നുണക്കുഴി കാട്ടിയുള്ള ചിരിയോടെ എന്റെ അരികിലേക്ക് ഓടിവരുന്ന അമ്മുവുണ്ട്..,,,..

"ഇല്ലേൽ എന്റെ തനി കൊണം ലവള് കണ്ടേനെ..,,," .... ഇങ്ങനൊക്കെ പറഞ്ഞ് ആശ്വസിക്കാമെന്ന് മാത്രം...,,,...

പിന്നെയും ഓരോന്നും ഓർത്ത് എപ്പോഴോ ഉറങ്ങിപ്പോയി..,,,..

രാവിലെ കുലുക്കിയുള്ള വിളി സഹിക്കാൻ കഴിയാതെ പിറുപിറുത്തുകൊണ്ട് കണ്ണ് തുറന്ന് നോക്കിയത് എന്റെ ചോരയൂറ്റി കുടിക്കാൻ നടക്കുന്ന നാഗവല്ലിയുടെ മുഖത്തെക്കായിരുന്നു,,..

ഉള്ളൊന്ന് കിടുങ്ങിയെങ്കിലും അത് മുഖത്ത് കാട്ടാതെ മസ്സിലും പിടിച്ച് അവളെ നോക്കി പിരുകം പൊക്കി ചോദ്യഭാവത്തോടെ നോക്കി,,.. എന്റെ കണ്ണുരുട്ടൽ കണ്ട് പേടിച്ചിട്ടാണോ എന്തോ അവള് കിടന്ന് പരുങ്ങി,,..

""അതെ അഭി ബെഡിൽ കിടന്നോ,,,....""

ഞാനവളെ സംശയത്തോടെ നോക്കി,,.... ഇവൾക്കെന്താ വട്ടായോ,,.. രാത്രി പറയുന്നു ഇറങ്ങി പോകാൻ, പകലാക്കുമ്പോ ബെഡിൽ കിടക്കാൻ,,.. "ഒരു സ്ഥിരതയില്ലാത്ത ശവം,,,.."

""എന്തിനാ……,,, ചേച്ചി…..,""

ഒരു കുഞ്ഞിനെ പോലെ നിഷ്‌ക്കുവായി ഞാനെന്റെ സംശയം ചോദിച്ചു,,,..

""പോയി കയറി കിടക്കടാ,,...""

പെട്ടന്നാ ആ ശവത്തിന്റെ സ്വഭാവം മാറിയത്,,.. ചേച്ചിയെന്ന് വിളിച്ചതാ മൂഞ്ചിയത്,,..

""ചേച്ചിയെന്നല്ല പൂറിയെന്ന വിളിക്കേണ്ടത്,,..""

കയറി വന്ന അരിശം കൊണ്ട് പിറുപിറുത്തു,,...

""എന്തോന്ന്…..,,,..""

കണ്ണും ചെവിയും കൂർപ്പിച്ച് വലിയൊരു സാധനം തൊട്ടടുത്തുള്ളത് ശ്രെദ്ധിച്ചില്ല,,...

""ഒന്നുല്ല…….,,, എന്റെ പൊന്നോ,,.. മനുഷ്യന് പാട്ട് പാടാനും പാടില്ലേ,,..""

അവള് കേട്ടില്ല എന്ന ഉറപ്പിൽ പില്ലോയും എടുത്ത് കയറി ബെഡിൽ കിടന്നു,,,..

ഞാനപ്പോഴാ അവളെ ശ്രെദ്ധിച്ചത്,,.. കുളി കഴിഞ്ഞ് തലയിൽ തോർത്ത് ചുറ്റി നെറുകിൽ സിന്ദൂരവും ചാർത്തി കൂടെ നെറ്റിയിൽ ചന്ദനവും ഒക്കെയായി കാണാനിപ്പോ 'ദേവ സുന്ദരിയെ പോലെയുണ്ട് എന്ന് പറയണമെങ്കിൽ എന്റെ കണ്ണടിച്ച് പോണം'.. " ഹല്ല പിന്നെ",,,,….

എന്തോ എനിക്ക് അങ്ങോട്ട് ഒന്നും ഈയടുത് പിടിക്കുന്നില്ല പ്രത്യേകിച്ച് ഇവളെ,,.. അവളും അവളുടെ ഒരു കലിപ്പും,,.. ഞാൻ കിടന്ന ബെഡ് ഷീറ്റ് മടക്കി വെക്കുന്ന തിരക്കിലാണ് തക്ഷര,,..

അതികം നേരം ആ മുഖം കാണാൻ മനസ്സ്

💬 Comments

View all comments