Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]
ഒരുക്കാനുള്ള സാമഗ്രികൾ തയാറാക്കി .ഉണങ്ങിയ മരക്ഷണത്തിന്റെ ചുള്ളികൾ ,ഇലകൾ ,കുറച്ചു കോട്ടൺവുഡ് മരത്തൊലിയും പിന്നെ ഒരു മറകഷ്ണവും .മരക്ഷണത്തിൽ ഒരു തുളയിട്ടു അതിൽ കുറച്ചു കോട്ടൺ വുഡ് മരത്തൊലിയിൽ നിന്നും എടുത്ത മൃദുവായ നാരുകൾ ഇട്ടു .പിന്നെ അറ്റം കൂർപ്പിച്ച ഒരു വടി കൊണ്ട് ആ തുളയിൽ ഇട്ടു കറക്കാൻ തുടങ്ങി ..ഏറെ പ്രയാസപ്പെട്ടതിനു ശേഷം ആ തുളയിൽ നിന്നും പുക വരാൻ തുടങ്ങി .ഷെറിൻ സൂക്ഷിച്ചു ആ നാരുകൾ മെല്ല മറ്റു ചുള്ളിക്കൊമ്പുകളിലേക്കു ഇട്ടു ..അത് മെല്ല മെല്ല കത്താൻ തുടങ്ങി .ടോണി വെള്ളമായി തിരിച്ചു വരുമ്പോളേക്കും ഷെറിൻ
ഷെറിന്റെ ജോലി പൂർത്തിയാക്കിയിരുന്നു ...ഒരു കയ്യിൽ രണ്ടു മുള കഷ്ണം നിറയെ വെള്ളവും , മറുകൈയിൽ നാലു അഞ്ചു പഴവും പിന്നെ ഒരു പഴുത്തു തുടിച്ച പൈനാപ്പിൾ പഴവും ..
"ഹൌ ഡിഡ് യു .......നെവർ മൈൻഡ് .."ഷെൽട്ടർ ന്റെ തൊട്ടു താഴെയായി ആളിക്കത്തുന്ന അഗ്നി കണ്ടു ടോണി തലയാട്ടി കൊണ്ട് പറഞ്ഞു ...
ഷെറിൻ ചിരിച്ചുകൊണ്ട് അവന്റെ കൈയിലുള്ള മുള കഷ്ണം വാങ്ങി കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയുടെ മേല സമാന്തരമായി കെട്ടിവച്ച കൊമ്പിന്മേൽ കെട്ടി വെച്ചു.
"രാത്രി തണുപ്പ് കൂടാൻ സാധ്യത ഉണ്ട് ...ഇനിമേൽ ചൂടുവെള്ളം കുടിച്ചാൽ മതി" ഷെറിൻ അവളുടെ വാച്ചിൽ സമയം നോക്കി കൊണ്ട് ടോണി യുടെ അരികിൽ പോയി ഇരുന്നു .ടോണി രണ്ടു പഴം അമ്മയുടെ നേരെ നീട്ടി .
"താങ്ക്സ് ..അത് എങ്ങനാ കഴിക്കാന് പ്ലാൻ ??"അവന്റെ കയ്യിലിരുന്ന പൈനാപ്പിൾ നെ നോക്കിനടു ഷെയ്ൻ ചോദിച്ചു ..
"വെയിറ്റ് ആൻഡ്
💬 Comments
View all comments