0%

Chapter Title : വൈ : ദി ബിഗിനിങ് 2 [cameron]

Author : Kambikathakal Read All Parts 369

നോക്കു .." ഷെറിൻ ഒരു കൈ കൊണ്ട് കിഴക്കു വശത്തേക്കു ചൂണ്ടി കാണിച്ചു .
ടോണി വിറച്ചുകൊണ്ട് 'അമ്മ യുടെ കൈകളെ പിന്തുടർന്നു .

"മമ്മി , ഐലൻഡ്!..... " അവൻ ആശ്ചര്യത്തോടെ പറഞ്ഞു .

ഷെറിൻ പെട്ടന്നു തന്നെ മകനിൽ നിന്നും വിലകി സ്പോയ്ലർ ഇൽ ഒരു അറ്റത്തു മലർന്നു കിടന്നു .എന്നിട്ട് എന്നിട്ടു അവളുടെ വലം കൈ കൊണ്ട് വെള്ളത്തിൽ ഘടികാരദിശയില്‍ ചുഴറ്റി കൊണ്ടിരുന്നു .സ്പോയ്ലർ ന്റെ ദിശ മാറ്റാൻ വേണ്ടി ആണ് 'അമ്മ അത് പ്രവർത്തിക്കുന്നത് എന്ന് മനസിലായ ടോണിയും 'അമ്മ ചെയ്യുന്നത് പോലെ ചെയ്യാൻ തുടങ്ങി.രണ്ടു പേരുടെയും കഠിന പ്രവർത്തിയാൽ അവർ ആ സപ്ലയറുടെ ദിശ ഐലൻഡ് നു നേരെ തിരിഞ്ഞു. ഐലൻഡ് നു അഭിമുഖമായി എത്തിയതും ഷെറിൻ അവളുടെ കൈകൾ മുന്നിൽ നിന്നും പുറകിലേകി വീശി അടിക്കാൻ തുടങ്ങി .ഇടത്തെ വശത്തിൽ താൻ ചെയ്യുന്നത് പോലെ തന്നെ ടോണിയും ചെയ്യുന്നത് അവൾ കണ്ടു .രണ്ടു പേരും ആ സ്പോയ്ലറിൽ കിടന്നു ഐലൻഡ് നെ ലക്‌ഷ്യം വച്ച് കൈ കൊണ്ട് തുഴയാൻ തുടങ്ങി...

ഏകദേശം ഒരു 200 മീറ്റർ അവർ കൈ കൊണ്ട് തുഴഞ്ഞു .എന്നിട്ടും ആ ഐലൻഡ് എത്രയോ വിദൂരമായി നിലകൊള്ളുന്നത് പോലെ ഷെറിന് തോണി .അവൾ തിരിഞ്ഞു ടോണി യെ നോക്കി .അകെ തളർന്നു പോയിരുന്നു ടോണി. ശ്വാസം നേരെ വിടാൻ തന്നെ അവനു കഴിയുന്നില്ല .എന്നിരിന്നിട്ടും അവൻ അവന്റെ കൈകളാൽ തുഴഞ്ഞുകൊണ്ടിരുന്നു. ഷെറിൻ ഒന്ന് തിരിഞ്ഞു ചുറ്റും നോക്കി .ഒന്നും തന്ന ഇല്ല .പെട്ടന്നു അവൾ എണീറ്റ് ഇരുന്നു സ്പോയ്ലർ ന്റെ ഇടത്തെ അരികിലേക്ക് നോക്കി , അവൾ സ്പോലെർ ന്റെ അടിയിലേക്ക് കൈ കടത്തിവിട്ടു എന്തോ ഒന്ന് ബലമായി വലിച്ചു കൊണ്ടിരുന്നു .
'അമ്മ എന്താണ് ചെയ്യുന്നത് എന്ന് ടോണി ആശ്ചര്യത്തോടെ നോക്കുകയായിരുന്നു .രണ്ടു മൂന്ന് നിമിഷത്തിനകം ഷെറിന്റെ കൈകൾ അതിന്റെ അടിയിൽ നിന്നും സ്വതന്ത്രമായി .'അലൂമിനിയം പാളികൾ '. അതായിരുന്നു ഷെറിൻ സ്പോയ്ലർ നിന്നും പറിച്ചെടുത്ത് .പറിച്ചെടുത്ത പാളി അവൾ നേരെ ടോണി യെ ഏല്പിച്ചു

💬 Comments

View all comments